പേജുകള്‍‌

2014, മാർച്ച് 1, ശനിയാഴ്‌ച

വാക്കുകള്‍ കൊണ്ടുള്ള മുറിവിനോളം വേദനിക്കില്ല, മറ്റൊന്നും.. അതും നിന്‍റെ വാക്കുകള്‍.. ഹൃദയത്തിനു


വാക്കുകള്‍ കൊണ്ടുള്ള മുറിവിനോളം വേദനിക്കില്ല, മറ്റൊന്നും.. അതും നിന്‍റെ വാക്കുകള്‍.. ഹൃദയത്തിനു വേദനിക്കാനും കഴിയും എന്ന് ഞാന്‍ അറിഞ്ഞ നിമിഷങ്ങള്‍.. ഒരു നിമിഷം കൊണ്ട് ഇന്നലെ വരെയുള്ള നിമിഷങ്ങള്‍ ഒരു മിന്നായം പോലെ ഉള്ളിലൂടെ കടന്നു പോയി.. ഇല്ല സഖീ, നീയെത്ര വേദനിപ്പിച്ചാലും എന്റെ ഓര്‍മ്മകളെ സ്പര്‍ശിക്കാന്‍ പോലും നിനക്കാവില്ല.. എന്റെ ആ നല്ല നിമിഷങ്ങള്‍ എന്നെന്നും എന്നെ മുന്നോട്ടു നയിക്കും...
കടപ്പാട്. ansir pakalkury

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ