പേജുകള്‍‌

2014, മാർച്ച് 23, ഞായറാഴ്‌ച

വ്യഭിചാരത്തിന് വിസമ്മതിച്ചു യുവതിയുടെ മാറിടം മുറിച്ചു - See more at: http://www.asianetnews.tv/crime/article/8625_Pimp-slashes-breasts-of-girl--held#sthash.iRALYvC5.dpuf

വ്യഭിചാരത്തിന് വിസമ്മതിച്ചു യുവതിയുടെ മാറിടം മുറിച്ചു

മുംബൈ: വ്യഭിചാരത്തിന് സമ്മതിക്കാത്തതിനാല്‍ യുവതിയുടെ മാറിടം മുറിച്ചു. മഹാരാഷ്ട്രയിലെ ബിലണ്ടിയിലാണ് ഭീകരമായ സംഭവം അരങ്ങേറിയത്. 23 കാരിയായ യുവതിയാണ് പെണ്‍കുട്ടികളെ ലൈംഗിക റാക്കറ്റില്‍ എത്തിക്കുന്ന ഒരു ഏജന്‍റില്‍ നിന്നും ക്രൂരമായ പീഡനം ഏറ്റുവാങ്ങിയത്.

ബ്ലേഡ് കൊണ്ട് യുവതിയുടെ മാറിടം മുറിക്കുകയായിരുന്നു. സ്ത്രീയായ ഏജന്‍റ് റൂബി മുന്‍ഷി ചെയ്തത്. അലന്‍, അഫ്സല്‍ എന്നീ യുവാക്കള്‍ യുവതിയോട് സൌഹൃദം നടച്ച് ഇവരെ കുറച്ചുനാളായി സെക്സ് റാക്കറ്റില്‍ എത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. 

ബിവണ്ടി പൊലീസ് ഈ മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. റൂബി മുന്‍ഷിയില്‍ നിന്നും അലം പെണ്‍കുട്ടിയെ എല്‍പ്പിച്ചതിന് 30000 രൂപ കൈപ്പറ്റിയതായി പൊലീസ് പറയുന്നു. ഗുജറാത്തിലെ ഒരു ദരിദ്രകുടുംബത്തിലെ യുവതിയെ ജോലി വാങ്ങി നല്‍കാം എന്ന് പറഞ്ഞ് മഹാരാഷ്ട്രയില്‍ എത്തിക്കുകയായിരുന്നു ഇവര്‍.

യുവതിയെ പരിക്കുകളോടെ ബിവണ്ടിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പരിക്കുകളോടെ പ്രവേശിപ്പിച്ച ശേഷമാണ് സംഭവത്തെക്കുറിച്ച് പൊലീസ് അറിയുന്നത്. തന്‍റെ മാറിടം റൂബി ബ്ലേഡ് കൊണ്ട് മുറിച്ചെന്നും, അതിന് ശേഷം ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. - See more at: http://www.asianetnews.tv/crime/article/8625_Pimp-slashes-breasts-of-girl--held#sthash.iRALYvC5.dpuf

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ