കടപ്പാട്. shaji kochukkadan
അവൾ ഞാനായിരുന്നോ..?
*********************
ദൂരെ, അലീന കാത്തിരുന്നു
അങ്ങ് ദൂരെ...
നിലാവെളിച്ചതിനു കീഴെ...
ജാലകങ്ങൾ തുറന്നിട്ട്
പദസ്വനങ്ങൾക്ക് ചെവിയോർത്ത് ...
നിശയ്ക്കു സൗരഭ്യം ഏറിയിരുന്നു ..
കാറ്റിന് കുസൃതി പതിവിലും കൂടി
ഇടയ്ക്ക് നിലാവ് മാഞ്ഞു
മഴമേഘങ്ങൾ ഉരുണ്ടുകൂടി
മഴയുടെ ജല്പനം ..
അകലെ നിന്നടുത്തെയ്ക്ക്...
മഴയ്ക്കൊപ്പം അവനുമെത്തി...
ചീഞ്ഞളിഞ്ഞു പ്രണയാർദ്രനായി ...
പാതിതുറന്ന വാതിൽ വീർപ്പുമുട്ടി
കോർത്തവിരലിൽ തുടിക്കുന്ന പ്രണയം;
വിരലൊന്നു വിടുവിക്കാൻ
തിടുക്കമില്ലെങ്കിലും....
വെറുതെയൊരു ശ്രമം..
തുറന്നിട്ടജാലകം ചാരി
അവനും അവളും
പുണർന്നു നിൽക്കെ
മഴതെറിച്ചു വീണു ;
ചെവിയിൽ ചുണ്ട്ചേർത്ത്
ചെക്കനോതിയ രഹസ്യം;
വല്ലാതെ പ്രണയം കൂടുന്നു.....!
**നിലാമഴ Nila Nilaa Mazha**
അവൾ ഞാനായിരുന്നോ..?
*********************
ദൂരെ, അലീന കാത്തിരുന്നു
അങ്ങ് ദൂരെ...
നിലാവെളിച്ചതിനു കീഴെ...
ജാലകങ്ങൾ തുറന്നിട്ട്
പദസ്വനങ്ങൾക്ക് ചെവിയോർത്ത് ...
നിശയ്ക്കു സൗരഭ്യം ഏറിയിരുന്നു ..
കാറ്റിന് കുസൃതി പതിവിലും കൂടി
ഇടയ്ക്ക് നിലാവ് മാഞ്ഞു
മഴമേഘങ്ങൾ ഉരുണ്ടുകൂടി
മഴയുടെ ജല്പനം ..
അകലെ നിന്നടുത്തെയ്ക്ക്...
മഴയ്ക്കൊപ്പം അവനുമെത്തി...
ചീഞ്ഞളിഞ്ഞു പ്രണയാർദ്രനായി ...
പാതിതുറന്ന വാതിൽ വീർപ്പുമുട്ടി
കോർത്തവിരലിൽ തുടിക്കുന്ന പ്രണയം;
വിരലൊന്നു വിടുവിക്കാൻ
തിടുക്കമില്ലെങ്കിലും....
വെറുതെയൊരു ശ്രമം..
തുറന്നിട്ടജാലകം ചാരി
അവനും അവളും
പുണർന്നു നിൽക്കെ
മഴതെറിച്ചു വീണു ;
ചെവിയിൽ ചുണ്ട്ചേർത്ത്
ചെക്കനോതിയ രഹസ്യം;
വല്ലാതെ പ്രണയം കൂടുന്നു.....!
**നിലാമഴ Nila Nilaa Mazha**
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ