പേജുകള്‍‌

2014, മാർച്ച് 10, തിങ്കളാഴ്‌ച

കണ്ണ് നനയിപ്പിക്കുന്ന 7 മിനിറ്റ് വീഡിയോ

തായ് ലാന്‍റില്‍ നിന്നുള്ള ഈ ഏഴ് നിമിഷമുള്ള വീഡിയോ കണ്ട് കഴിയുമ്പോള്‍ നിങ്ങളുടെ കണ്ണില്‍ ഒരു തുള്ളി കണ്ണീര്‍ നിറയാതിരിക്കില്ല. ജാന്‍ എന്ന 18കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയുടെയും അവരുടെ മകള്‍ ജൂണിന്‍റെയും കഥയാണ് ഈ വീഡിയോയില്‍ നിറയുന്നത്. ഈ അമ്മ അത്ര സുന്ദരിയല്ല, വെറും സാധാരണക്കാരിയാണ്, അതേ ശരിക്കും സാധാരണക്കാരിയായ മാതവ് എങ്കിലും..? ഈ ചോദ്യമിട്ട് അവസാനിപ്പിക്കുന്ന എങ്കിലും എന്നതിനാണ് ഈ ഹ്രസ്വചിത്രം ഉത്തരം നല്‍കുന്നത്.. കഴിഞ്ഞ ജനുവരിയില്‍ അപ് ലോഡ് ചെയ്ത വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞത് 20 ലക്ഷത്തോളം പേര്‍.തായ് ലാന്‍റിലെ വാകോളിന്‍റെ പരസ്യചിത്ര പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണ് ഇത്, മൈം ബ്യൂട്ടിഫുള്‍ വുമണ്‍ എന്ന പരമ്പരയില്‍ 2 ചിത്രങ്ങള്‍ കൂടിയുണ്ട്. അവയും ഇതിനകം ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ