പേജുകള്‍‌

2014, മാർച്ച് 3, തിങ്കളാഴ്‌ച

തലശേരിയും നാദാപുരവും ചൊക്ലിയും മാഹിയിലും ഉള്ള പെണ്ണെ നീ അല്ലാഹുവിനെ കണ്ടുവോ ?

തലശേരിയും നാദാപുരവും ചൊക്ലിയും മാഹിയിലും ഉള്ള പെണ്ണെ നീ അല്ലാഹുവിനെ കണ്ടുവോ ?

പ്രിയ സഹോദരിമാർ ദയവായി ചിന്തിക്കുക ഓഷോയുടെയും ചെകുത്താന്റെയും ചിന്തകളല്ല , ഉടുതുണി ഉരിഞ്ഞു നേടിയ പണവും പ്രശസ്തിയും കൊണ്ട് ഒരു നേരം നല്ല ജീവിതം നയിക്കുന്ന ഒരു മാത്രുകയും ഇന്ന് ലോകത്ത് ഇല്ല മറിച്ച് യാതനയും കഷ്ടപാടും അനുഭവിച്ചു സന്തോഷത്തോടെ മരണമനിഞ്ഞ ഫാത്തിമാ ബീവി [റ] ആവട്ടെ നമ്മുടെ പെണ്‍കുട്ടികളുടെ മാതൃക. വയറിൽ കത്തി കയറി കിടക്കുമ്പോൾ സുബഹി നിസ്കാരത്തിനു എണീറ്റ്‌ നിർത്താൻ പറഞ്ഞ ഉമര് [റ] ആവട്ടെ സഹോദരന്മാരുടെ ഹീറോ ..
കടപ്പാട്. facebook

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ