പുതിയ ചിത്രങ്ങള്‍ നെറ്റിലിടുന്ന പ്രവാസി മലയാളിയെ ആന്റ പൈറസി സെല്‍ കണ്ടെത്തി
Asianet News 12 days ago
27Feb
തിരുവനന്തപുരം: സൈറ്റുകള്‍ വഴി പുതിയ സിനിമകള്‍ വില്‍പ്പന നടത്തിയിരുന്ന പ്രവാസി മലയാളിയെ ആന്റി പൈറസി സെല്‍ കണ്ടെത്തി. സൗദിയില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി റിന്‍സ് പോളാണ് സൈറ്റുകളിലളിലൂടെ സിനിമകള്‍ വില്‍പ്പന നടത്തുന്നതെന്ന് ആന്റി പൈറസി സെല്‍ കണ്ടെത്തി. റിന്‍സ് പോളിനെ പൊലീസ് കേസില്‍ പ്രതിയാക്കി.
കേരളത്തില്‍ ആദ്യമായാണ് ഒരു പ്രവാസി മലയാളിയെ പുതിയ സിനിമകള്‍ സൈറ്റുകള്‍ വഴി വിറ്റതിന് ആന്റി പൈറസി സെല്‍ പ്രതിയാക്കുന്നത്. സ്വന്തമായി സൈറ്റ് തുടങ്ങി ദൃശ്യം എന്ന സിനിമ പ്രചരിപ്പിച്ച വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് കോട്ടയം സ്വദേശി റിന്‍സ് പോളിനെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.
വിദ്യാര്‍ത്ഥി സിനിമകള്‍ വാങ്ങിയിരുന്ന ആര്‍.പി.മല്ലു മൂവീസ് ടോട്ട് കോം എന്ന സൈറ്റില്‍ നിന്നാണെന്ന് കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ നിരവധി പുതിയ സിനിമകള്‍ സൈറ്റില്‍ ലോഡ് ചെയ്തിരിക്കുന്നതായി കണ്ടെത്തി. പണം നല്‍കിയാല്‍ ഈ സിനിമകല്‍ കാണാം. പരസ്യത്തിലൂടെയും റിന്‍സ് പോളിന് പണം ലഭിക്കുന്നുണ്ടെന്ന് ആന്റി പൈറസി സെല്‍ കണ്ടെത്തി.ആര്‍.പി.മല്ലു എന്ന സൈറ്റില്‍ നിന്നാണ് മറ്റു സൈറ്റുകളിലേക്ക് സിനിമകള്‍ ലിങ്ക് ചെയ്തിരിക്കുന്നത്. സൈറ്റുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും വ്യാജ പേരുകളില്‍.
വീട്ടു പേര് നല്‍കിയിരിക്കുന്നത് എവിടെയോ വീട്, പേര് ഏതാണ്ടുരുത്തന്‍, എങ്ങാട്ട് പി.ഒ എന്നിങ്ങനെയാണ് സൈറ്റ് രജിസ്റ്റ്ര്! ചെയ്തിരിക്കുന്നതിന് പേര് നല്‍കിയിരിക്കുന്നത്. സൈറ്റുകളിലൂടെ പുതിയ ചിത്രങ്ങള്‍ വില്‍പ്പന്ന നടത്തുന്ന പ്രധാന കണ്ണി സൗദിയില്‍ ജോലി ചെയ്യുന്ന റിന്‍സ് പോളാണെന്ന് കണ്ടെത്തിയതിന് തുടര്‍ന്ന് കേസില്‍ പ്രതിയാക്കി കൊട്ടാരക്കര കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സൈറ്റുകള്‍ പൊലീസ് തിരിച്ചറിഞ്ഞുവെന്ന മനസിലാക്കിയ റിന്‍സ് പോള്‍ സൈറ്റുകള്‍ ഇപ്പോള്‍ പിന!ഴലിച്ചിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി െ്രെകംബ്രാഞ്ച് ഇന്റര്‍പോളിന്റെ സഹായം തേടും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ