ഫേസ്ബുക്ക് മെസന്‍ജര്‍ വഴി ഇനി സൗജന്യമായി കോള്‍ ചെയ്യാം
ദില്ലി: ഫേസ്ബുക്ക് മെസന്‍ജര്‍ ഫ്രീ വോയ്സ് കോള്‍ ഓപ്ഷന്‍ ഇന്ത്യയില്‍ എത്തി. ഇതുവഴി ഫേസ്ബുക്ക് മെസന്‍ജര്‍ വഴി മറ്റോരു ഫെസ്ബുക്ക് മെസന്‍ജര്‍ ഉള്ള ഫോണിലേക്ക് ഫ്രീകോള്‍ ചെയ്യാം. ചാറ്റ് വിന്‍ഡോയില്‍ ഇപ്പോള്‍ ഫ്രീകോള്‍ എന്ന ഓപ്ഷന്‍ ഇപ്പോള്‍ കാണുവാന്‍ സാധിക്കും.
ആന്‍ഡ്രോയ്ഡ് ,ഐഫോണ്‍ ആപ്ലികേഷനുകളിലാണ് ഇപ്പോള്‍ ഇത് ലഭ്യമായിരിക്കുന്നത്. 3ജി, വൈഫേ നെറ്റ്വര്‍ക്കുകളില്‍ സാധാരണ ഫോണ്‍ കോളിന്റെ ക്ലാരിയിറ്റിയില്‍ ഇത് നന്നായി പ്രവര്‍ത്തിക്കും. ഫേസ്ബുക്ക് അടുത്തിടെ വാങ്ങിയ വാട്ട്സ് ആപ്പ് ഫ്രീകോള്‍ സംവിധാനം തുടങ്ങാന്‍ ഇരിക്കെയാണ് ഫേസ്ബുക്ക് മെസന്‍ജറില്‍ ഈ സംവിധാനം ആരംഭിച്ചിരിക്കുന്നത്.
- See more at: http://www.asianetnews.tv/technology/article.php?article=8390_Facebook-Messenger-now-offers-voice-calls-in-India#sthash.91kbYtnC.dpufആന്‍ഡ്രോയ്ഡ് ,ഐഫോണ്‍ ആപ്ലികേഷനുകളിലാണ് ഇപ്പോള്‍ ഇത് ലഭ്യമായിരിക്കുന്നത്. 3ജി, വൈഫേ നെറ്റ്വര്‍ക്കുകളില്‍ സാധാരണ ഫോണ്‍ കോളിന്റെ ക്ലാരിയിറ്റിയില്‍ ഇത് നന്നായി പ്രവര്‍ത്തിക്കും. ഫേസ്ബുക്ക് അടുത്തിടെ വാങ്ങിയ വാട്ട്സ് ആപ്പ് ഫ്രീകോള്‍ സംവിധാനം തുടങ്ങാന്‍ ഇരിക്കെയാണ് ഫേസ്ബുക്ക് മെസന്‍ജറില്‍ ഈ സംവിധാനം ആരംഭിച്ചിരിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ