ജീവിതശൈലി രോഗങ്ങളും ചികിത്സയും
Asianet News 4 hours ago
12Mar
ജീവിതശൈലിരോഗങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് ഇന്ത്യാക്കാര്‍ പ്രത്യേകിച്ചും കേരളീയര്‍. പ്രമേഹം, രക്തസമ്മര്‍ദ്ദം, പക്ഷാഘാതം, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങളെല്ലാം ജീവിത ശൈലി രോഗങ്ങളില്‍പെടും .ജീവിതശൈലി രോഗങ്ങള്‍ക്ക് കാരണം പോഷകമൂല്യങ്ങളുടെ കുറവാണ് എന്ന കണ്ടുപിടുത്തമാണ് ഇന്ന് പുനര്‍ജനിക്കുന്നത്.
പോഷകാഹാര വൈദ്യശാസ്ത്രം അഥവാ ന്യൂട്രീഷണല്‍ മെഡിസിന്‍ മറ്റ് ചികില്‍സാരീതി നിന്ന് എങ്ങനെ വ്യത്യാസപെട്ടിരിക്കുന്നു ഈ വിഷയത്തെ പറ്റി എറണാകുളം മരട് വെല്‍നസ് സൊലൂഷനിലെ സ്പെഷ്യലിസ്റ്റ് ന്യൂട്രീഷന്‍ ആന്‍ഡ് എന്‍വയോണ്‍മെന്റെല്‍ മെഡിസിന്‍ ഡോ ശ്രീകുമാര്‍ സംസാരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ