കണ്ണൂര്‍: മട്ടന്നൂരില്‍ ആര്‍.എസ്.എസ് -സിപിഎം സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. ഒരു വീടിന് നേരെ ബോംബേറുണ്ടായി. സിപിഎം പഴശãി ലോക്കല്‍ കമ്മിറ്റി അംഗം വി രാംദാസിന് നേരെയുണ്ടായ ബോംബാക്രമണത്തെ തുടര്‍ന്നാണ് സംഘര്‍ഷം തുടങ്ങിയത്.
ഉച്ചയ്ക്ക് 12 മണിയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രാംദാസിനെ ഒരു സംഘം ബോബ് എറിഞ്ഞ് വീഴ്ത്തുകയായിരുന്നു. രാംദാസിനെ ആശുപത്രിയിലേക്ക് മാറ്റിയതിന്റെ തൊട്ടുപിറകെ പെരിഞ്ചേരിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായി ചന്ദ്രന്റെ വീടിനു നേരെയും ബോംബേറുണ്ടായി.
ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സതീശനെ വെട്ടി പരുക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഘര്‍ഷം കണക്കിലെടുത്ത് സ്ഥലത്ത് പോലീസ ക്യാമ്പ് ചെയ്യുന്നുണ്ട്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ