പേജുകള്‍‌

2014, മാർച്ച് 5, ബുധനാഴ്‌ച

എന്റെ പ്രണയം ആരുടെയോ ഭാവന... :kajal

ആരുമായും പ്രണയത്തിലല്ലെന്ന് നടി കാജല്‍ അഗര്‍വാള്‍. ഇതുസംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അവാസ്തവമാണെന്ന് കാജല്‍ പറഞ്ഞു.

ഒരു വ്യവസായിയുമായി ഞാന്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ അവാസ്തവമാണ്. ആരുടെയോ ഭാവനയിലുണ്ടായ സങ്കല്‍പ്പകഥയാണ അത്. കല്യാണത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിച്ചിട്ടില്ല. ഇപ്പോള്‍ കരിയറിന്റെ തിരക്കിലാണ്. മൂന്ന് വര്‍ഷത്തിനുള്ളില്‍ വിവാഹത്തിന് സാധ്യതയില്ല - കാജല്‍ പറയുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ