പേജുകള്‍‌

2014, മാർച്ച് 16, ഞായറാഴ്‌ച

ആഷിഖ് അബുവിന്‍റെ പുതിയ ചിത്രം ഗ്യാങ്സ്റ്റാറിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി

ആഷിഖ് അബുവിന്‍റെ പുതിയ ചിത്രം ഗ്യാങ്സ്റ്റാറിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. വന്‍ ഹൈപ്പോടെ ഇന്നലെ മുതല്‍ ഈ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് സംബന്ധിച്ച് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ നടന്നിരുന്നത്. ഒപിഎം നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് അടക്കമുള്ള കാര്യങ്ങള്‍ തീര്‍ത്തും രഹസ്യമായണ് നടത്തിയത്. അഹമ്മദ് സിദ്ദിഖിയും അഭിലാഷ് നായരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും. ദീപക്ക് ദേവാണ് ചിത്രത്തിന്‍റെ സംഗീതം. ഏപ്രില്‍ മാസത്തില്‍ ചിത്രം പുറത്തിറങ്ങുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ