:::::::::: പ്രലോഭനം ::::::::::
മനസ്സറിയാതെ വികാരം...
വികാരം മനസ്സിനെ,
കെട്ടി പിടിച്ചു... ചുംബിച്ചു...
വികാരം മനസ്സിനെ,
കെട്ടി പിടിച്ചു... ചുംബിച്ചു...
മനസ്സ് കുതറി,
വികാരം പിടി മുറുക്കി...
മനസ്സ് ഇടറി...
വികാരം പിടി മുറുക്കി...
മനസ്സ് ഇടറി...
വികാരം മൊഴിഞ്ഞു...
ഞാന്‍ സ്നേഹമാണ്...
നിന്നിലെ മധു നുകരാന്‍...
ഞാന്‍ സ്നേഹമാണ്...
നിന്നിലെ മധു നുകരാന്‍...
വികാരത്തെ പുണര്‍ന്നു...
മനസ്സ് മൊഴിഞ്ഞു...
നീയാണെനിക്കു മോക്ഷമെങ്കില്‍...
മനസ്സ് മൊഴിഞ്ഞു...
നീയാണെനിക്കു മോക്ഷമെങ്കില്‍...
റയിഹാന്‍ .കെ.പി.
-repost
-repost
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ