ഈയിടെയായി എന്തുപറയുമ്പോഴും ഒരു ഭീഷണിയുടെ സ്വരം.
ഫേസ്ബുക്കില്‍ പോസ്ററായി ഇട്ടുകളയുംഎന്ന്.
ഇന്നാളൊരുദിവസം.... വിരുന്നുകാരൊക്കെ വരുന്നതല്ലേ പാവം അവളൊററക്ക് വിഷമിക്കേണ്ടെന്ന് കരുതി സ്വയം പുലാവും ചിക്കന്‍കറിയും ഉണ്ടാക്കി.മീനും വറുത്തു.
പായസവും ഉണ്ടാക്കി.ഇനി ഗ്രാമ്പൂമാത്രം പൊടിച്ചിട്ടാല്‍ മതി.
അപ്പോ അവള് വന്നിട്ട് സ്നേഹപൂര്‍വ്വം പുറത്ത് തടവിക്കൊണ്ട് പറയുവാ
`` അയ്യോ ചേട്ടാ...ബാക്കിയെല്ലാം ഞാന്‍ ഒററക്ക് ചെയ്തോളാം.ഇനി എന്റെ ചേട്ടന് ഒന്ന് പോയി ഫ്രഷായി കുറച്ചുനേരം ക്രിക്കററും കണ്ട് ഇരുന്നോ.. ചേട്ടന് അടുക്കളയില്‍ കയറുന്നത് വിരുന്നുകാര് കണ്ടുവന്നാല്‍ മോശമാ.നല്ല അന്തസ്സായി ഫ്രണ്ട് റൂമില്‍ പോയിരിക്ക്''.
ശുദ്ധമനസ്കനായ പാവം ഞാന്‍ ടി.വി.യുടെ മുമ്പില്‍ പോയിരുന്നു ക്രിക്കററ് കാണാന്‍.
മീന്‍വറുത്തതും ചിക്കനുംകൂട്ടി വെട്ടിവിഴുങ്ങുമ്പോള്‍ എന്റെ മുമ്പില്‍വെച്ച് വിരുന്നുകാര് അവളെ പ്രശംസിക്കുന്നതും അവള് അത് വിനയപുരസ്സരം ഏററുവാങ്ങുന്നതും
നിസ്സഹായനായി ഞാന്‍ നോക്കിക്കാണുന്നുണ്ടായിരുന്നു.
ഭക്ഷണം കഴിഞ്ഞ് ഏമ്പക്കവും വിട്ടശേഷം ഫേസ്ബുക്കില്‍ അവള് ഒരു പോസ്ററ് ഇട്ടിരിക്കുന്നു.
`` വിരുന്നുകാര് വരുമെന്നറിഞ്ഞിട്ടുംഒന്ന് സഹായിക്കുകകൂടി ചെയ്യാതെ ഒരു മനഃസാക്ഷിയുമില്ലാതെ ക്രിക്കററ് കളിയും കണ്ടുകൊണ്ടിരിക്കയാണത്രേ
അവളുടെ ഭര്‍ത്താവായ ഞാന്‍ എന്ന്''.
അന്ന് വിരുന്നുകാരായി വന്നവര്‍
ഞങ്ങള്‍ രണ്ടുപേരുടേയും Common facebook friends ആയതുകൊണ്ടും അവര്‍ ഈ ക്രൂരനടപടിക്ക് ദൃക്സാക്ഷികളായതുകൊണ്ടും
അവളുടെ post ന് like ചെയ്തിരിക്കുന്നു.ആത്മാര്ത്ഥതകൂടിയ ചില സുഹൃത്തുക്കള്‍ നിസ്സഹായനായ ഈ ഭര്‍ത്താവിനെതിരായി അവളെ support ചെയ്തുകൊണ്ട് Comments ഇടുകയും ചെയ്തിരിക്കുന്നു.അവരെ കുററം പറയാനും പററില്ല.
സ്വാര്‍ത്ഥനും കഠിനഹൃദയനുമായ ഞാന്‍ ക്രിക്കററ് കളിയുംകണ്ട് സോഫയില്‍ രസിച്ചിരിക്കുന്നത് നേരില്‍ കണ്ടവരാണല്ലോ അവര്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ