ഞാന്‍ കൂടാതെ ജീവിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ നിന്റെ കൂടെ...
ജാതിയോ..
മതമോ..
പാര്‍ടിയോ..
പണമോ..
ഒന്നും നോക്കാതെ ഇറങ്ങി വന്നതാണോ പ്രിയനേ ഞാന്‍ ചെയ്ത തെറ്റ്..?
ജാതിയോ..
മതമോ..
പാര്‍ടിയോ..
പണമോ..
ഒന്നും നോക്കാതെ ഇറങ്ങി വന്നതാണോ പ്രിയനേ ഞാന്‍ ചെയ്ത തെറ്റ്..?
ഇനിയും എത്ര കാലം നമ്മള്‍ അനുഭവിക്കണം..?
എത്ര കാലം ഒറ്റപ്പെടനം..?
നമ്മളെ തിരിച്ചറിയില്ലേ..?
ആ ഒരു നിമിഷത്തിനായ്...
എത്ര കാലം ഒറ്റപ്പെടനം..?
നമ്മളെ തിരിച്ചറിയില്ലേ..?
ആ ഒരു നിമിഷത്തിനായ്...
എന്‍ ഉള്ളം കൊതിക്കുന്നു പ്രിയനേ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ