തന്‍റെ ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാനാകും ബോയ്ഫ്രണ്ട് ഏറെ ഇഷ്ടപ്പെടുക. ഇത് തുറന്ന് പറഞ്ഞില്ലെങ്കിലും ലക്ഷണം വഴി മനസിലാക്കാം.
നിങ്ങളുടെ കാമുകന് നിങ്ങളോടുള്ള അടുപ്പം ഒരുപക്ഷെ നിങ്ങളുടെ മാതാപിതാക്കളോട് കാണുകയില്ല. പക്ഷെ അത് തുറന്നു പറയാൻ അവൻ ധൈര്യപ്പെടുകയുമില്ല
.
നിങ്ങളുടെ കാമുകൻ മറ്റ് പെണ്‍കുട്ടികളെ ശ്രദ്ധിക്കുന്നില്ല എന്നാണ് കരുതുന്നതെങ്കില്‍ അത് അബദ്ധമാണ്. അവന്‍ അത് ചെയ്യുകയും, പലപ്പോഴും മറ്റ് പെണ്‍കുട്ടികളുമായി സല്ലപിക്കുന്നുണ്ടാകും എന്നാല്‍ അത് നിങ്ങളോട് പറയുകയില്ല.
മറ്റൊരു പെണ്‍കുട്ടി നിങ്ങളേക്കാള്‍ സുന്ദരിയാണെന്ന് ഒരിക്കലും അവന്‍ പറയില്ല. അത് ആയിരുന്നാലും അങ്ങനെ തന്നെയാണ്
നിങ്ങള്‍ എല്ലാ കാര്യങ്ങളിലും മുന്‍കൈയ്യെടുക്കാന്‍ ശ്രമിച്ചാല്‍ അവനെതിര്‍ക്കില്ല. പക്ഷേ അവനത് ഇഷ്ടപ്പെടുന്നുണ്ടാകില്ല, കാരണം എല്ലാ ബോയ്ഫ്രണ്ട്സും ബന്ധങ്ങളില്‍ ആണായി മുന്നില്‍ നില്ക്കാന്‍ ഇഷ്ടപ്പെടുന്നു.
ആണ്‍സുഹൃത്തുക്കൾ മാത്രമുള്ള പാർട്ടികൾക്ക് നിങ്ങളെ കൊണ്ടുപോകാനോ ,അതിനെക്കുറിച്ച് വിവരിക്കാനോ അവൻ താല്പര്യപ്പെടില്ല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ