ഭാര്യയോടോ ,കാമുകിയോടോ സ്നേഹം തോന്നുമ്പോൾ അത് പ്രകടമാക്കാൻ ചില ശാരീരിക വഴികൾ ഉണ്ട്.
പ്രണയിനിയെ ചേര്‍ത്തു പിടിച്ച് നെറ്റിയില്‍ ചുംബിയ്ക്കൂ. പ്രണയം വെളിപ്പെടുത്താനുള്ള നല്ലൊരു വഴിയാണിത്.പ്രണയിനിയുടെ മുടിയിഴകളില്‍ കൂടി സ്‌നേഹപൂര്‍വം വിരലുകളോടിയ്ക്കുന്നതും ,സ്‌നേഹത്തോടെയുള്ള ആലിംഗനം ചെയ്യുന്നതും നല്ലൊരു പ്രണയ സൂചകമാണ് . അതുപോലെ പ്രണയിക്കുന്ന സ്ത്രീയുടെ കഴുത്തില്‍ സ്‌നേഹചുംബനം നല്‍കാം. കൈകള്‍ എടുത്തു പിടിച്ച് ചുംബിയ്ക്കുക. നിങ്ങളുടെ പ്രണയവും ലാളനയുംവെളിവാക്കപ്പെടും. പുറത്തുപോകുമ്പോഴും , ഒന്നിച്ചിരിക്കുമ്പോഴും പങ്കാളിയുടെ തോൾ ചേർത്ത് പിടിക്കുന്നത് അവരിലെ സുരക്ഷിതബോധം വളർത്തുകയും ,നിങ്ങളിലേക്ക് കൂടുതൽ അടുക്കാൻ പ്രേരിതമാവുകയും ചെയ്യും .നിങ്ങളുടെ പങ്കാളി ഏതെങ്കിലും മാനസികപിരിമുറുക്കം അനുഭവിക്കുന്നു എങ്കിൽ അവരോട് ആശ്വാസവാക്ക് പറയുന്നതിന് പകരം .അവരെ ചേർത്ത്പിടിച്ചു ആലിംഗനം ചെയ്യുകയോ , കൈകളിൽ ബലമായി പിടിച്ച് താൻ കൂടെ ഉണ്ട് എന്ന ഉറപ്പ് പ്രതീകാത്മകമായി നൽകുകയോ ചെയ്തുനോക്കു ,നിങ്ങളുടെ പങ്കാളി നിങ്ങളിലേക്ക് കൂടുതൽ അടുക്കുന്നത് മനസ്സിലാക്കാം .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ