പേജുകള്‍‌

2014, ഓഗസ്റ്റ് 20, ബുധനാഴ്‌ച

സെക്സിൽ പുരുഷന്മാർ ഇഷ്ട്ടപ്പെടാത്ത ചില കാര്യങ്ങൾ ...

ദാമ്പത്യ ജീവിതത്തിൽ  സെക്സിന് ഉള്ള പങ്കു വളരെ പ്രധാനമാണ്. എന്നാൽ ആ സമയത്ത് പുരുഷന്മാർ ഇഷ്ട്ടപ്പെടാത്ത  ചില കാര്യങ്ങൾ ഉണ്ട് . എന്തെന്നാൽ  സ്‌നേഹപ്രകടനത്തിനിടെ ചില കാര്യങ്ങള്‍ സൂത്രത്തില്‍ നേടാനോ നടപ്പാക്കാനോ ശ്രമിക്കുന്ന പെണ്ണുങ്ങളുണ്ട്. പക്ഷേ, ഇത്തരം പ്രവര്‍ത്തികള്‍ സെക്‌സില്‍ നിന്നും പുരുഷനെ  പിൻതിരിപ്പിക്കുന്ന  കാര്യമാണ് എന്ന്  അവര്‍ തിരിച്ചറിയുന്നില്ല.  അല്പ്പം നാണവും താല്പര്യവും പ്രകടിപ്പിക്കുന്ന സ്ത്രീകളെ തന്നെയാണ് പുരുഷന്മാർക്ക് കിടപ്പറയിൽ ഇഷ്ട്ടം. അവിടെ മേൽക്കോയ്മയും ഈഗോയും ഉള്ള സ്ത്രീകളെ പുരുഷൻ വെറുക്കുക്ക  സ്വാഭാവികം . അധിക പുരുഷന്മാരും സ്ത്രീകള്‍ സെക്‌സിനിടെ വന്യമായി പെരുമാറുന്നതിനെ ഇഷ്ടപ്പെടുന്നില്ല. ചില സ്ത്രീകള്‍ വൈകാരികമായി ഉത്തേജിക്കപ്പെടുമ്പോള്‍ പങ്കാളിയുടെ ശരീരം നല്ലതുപോലെ വേദനിപ്പിക്കാറുണ്ട്. ഐ പൊതുവെ പുരുഷന്മാർ  ഇഷ്ട്ടപ്പെടാറില്ല. വൃത്തിഎന്ന് പറയുന്നത് ഒരു പ്രധാന ഘടകമാണ് കിടപ്പറയിൽ .പുരുഷന്‍ ഇഷ്ടപ്പെടുന്നത് വൃത്തിയോടെ എത്തുന്ന പങ്കാളിയെ ആണ്. സെക്‌സിനെത്തുന്നത് തീകഞ്ഞ വൃത്തിയോടെയല്ലെങ്കില്‍ അവന്‍ തിരിഞ്ഞുകിടക്കുമെന്ന കാര്യം തീര്‍ച്ചയാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ