വിലയിലെ കോടികളും മറ്റ് സൂപ്പര്‍ കാറുകളുടെ പളപളപ്പും ഒരിക്കലും റോള്‍സ് റോയ്സെന്ന രാജാവിന്റെ സ്ഥാനത്തിന് ഭീഷണിയുയര്‍ത്തിയിട്ടില്ല. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ റോള്‍സ് റോയ്സില്‍ നിന്ന് ഒരു രാജകുമാരന്‍കൂടി എത്താനൊരുങ്ങുന്നു. 2016ലാകും ആഢംബരത്തിന്റെ അവസാനവാക്കായി റോള്‍സ് റോയ്സെത്തുന്നത്.
ഫാന്‍റം, ‘ഗോസ്റ്റ്, ‘റെയ്ത് എന്നീ മൂന്നു മോഡലുകളാണു നിലവില്‍ റോള്‍സ് റോയ്സ് ശ്രേണിയില്‍ എത്തിയിട്ടുള്ളത്. ഇതിന്റെ പിന്നാലെയാണ് എസ്‌യുവിയായിരിക്കുമെന്നും ഡ്രോപ്ഹെഡായിരിക്കുമെന്നൊക്ക് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന പുതിയ മോഡല്‍ എത്തുന്നത്. ഏതായാലും കാറിന്റെ പ്രോട്ടേടൈപ്പ് മോഡലിന്റെ ടെസ്റ്റിങ്ങിലാണ് കമ്പനി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ