ദാമ്പതിമാരയാലും കമിതാക്കളായാലും പരസ്പരം പങ്കു വയ്ക്കുന്ന ഒന്നാണ് ചുംബനം. എന്നാൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട് എന്തെന്നാൽ നല്ല മൂഡിലല്ലെങ്കില്‍ നിങ്ങളുടെ ചുംബനം വെറുതെയാകും . അതുപോലെ സ്ത്രീകള്‍ ഇത്തരം കാര്യങ്ങളിൽ സ്വകാര്യത വളരെയേറെ ഇഷ്ടപ്പെടുന്നു. അങ്ങനെ വരുമ്പോള്‍ അവളും നിങ്ങളും മാത്രമുള്ള സ്വകാര്യ നിമിഷങ്ങളില്‍ ആവണം ചുംബനം.
അമര്‍ത്തി ചുംബിച്ച് തുടങ്ങുന്നത് നല്ലതല്ല. അവള്‍ സന്നദ്ധയാണോ എന്ന് ആദ്യം അറിയണം. അതിനായി ചില വഴികളുണ്ട്. അവളുടെ ശരീരഭാഷ നിങ്ങളെ ആവശ്യപ്പെടുന്നുണ്ടോ എന്ന് അറിയണം. കണ്ണുകള്‍ നിങ്ങളുടെ നേരെയാണെങ്കിലും നിങ്ങളെ തന്നെ നോക്കി നില്‍ക്കുകയാണെങ്കിലും നിങ്ങള്‍ നോക്കുമ്പോള്‍ പിന്‍വലിക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കണം. ചുണ്ടുകള്‍ക്കു മുമ്പെ കണ്ണുകള്‍ ശ്രദ്ധിക്കുക ആവേശം നിറയുന്ന കണ്ണുകള്‍ പരസ്പരം വരുമ്പോള്‍ മൃദു ചുംബനമാഗ്രഹിക്കുന്നതിന്റെ ശുഭ സൂചനയാകാം. കൈകളെ തലയ്ക്കു പിറകില്‍ മുടിയിഴകളില്‍ കോര്‍ത്ത് മുഖം ചേര്‍ത്ത് ചുംബിക്കുന്നതും അരക്കെട്ടിനു ചേര്‍ത്തു പിടിക്കുന്നതും ചുംബനം സുന്ദരമാക്കും. ഏതായാലും ആത്മാര്‍ത്ഥമായി ഹൃദയപൂര്‍വ്വം ഏകുന്ന ചുംബനം പരസ്പരം മനസ്സിലാക്കാൻ സാധിക്കും. കാരണം സ്നേഹം ഉള്ളടുത്തെ ഇത്തരം സ്നേഹപ്രകടനങ്ങൾക്ക് സ്ഥാനമുള്ളൂ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ