ന്യൂഡല്‍ഹി: പഞ്ചനക്ഷത്ര ഹോട്ടലില്‍ 27കാരിയായ നഴ്‌സ് കൂട്ടബലാത്സംഗത്തിനിരയായി. ഡല്‍ഹിയിലെ ഒബ്‌റോയ് ഹോട്ടലിലാണ് സംഭവം. ഹോട്ടലില്‍ താമസിച്ചിരുന്ന രോഗബാധിതയായ ഒരു സ്ത്രീയെ പരിചരിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. രോഗിക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരാണ് യുവതിയെ ബലാത്സംഗം ചെയ്തത്.
സംഭവം യുവതി പുറത്ത് പറഞ്ഞിരുന്നില്ല. പിന്നീട് ഭര്‍ത്താവിനോട് കാര്യം പറയുകയും തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. നീരജ്(25), രാജന്‍(23) എന്നീ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
നീരജ് കഴിഞ്ഞ കഴിഞ്ഞ എട്ടുവര്‍ഷവും രാജന്‍ ആറ് മാസവുമായി പരിചാരകരായി രോഗിക്കൊപ്പമുള്ളവരാണ്. അന്വേഷണത്തില്‍ എല്ലാസഹകരണവുമുണ്ടാകുമെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ