പേജുകള്‍‌

2014, ജൂലൈ 26, ശനിയാഴ്‌ച

ബീയറുമായി പോയ ട്രക്ക് മറിഞ്ഞു; കുടിയന്മാര്‍ക്ക് ചാകര

ജയ്പൂര്‍: ജയ്പൂര്‍ സയ്‌സാല്‍മാര്‍ ഹൈവേയില്‍ വെള്ളിയാഴ്ച ബീയര്‍ കുപ്പികളുമായി പോയ ട്രക്ക് മറിഞ്ഞു. ഇതോടെ സംഭവസ്ഥലം ആളുകളെ കൊണ്ട് നിറയുകയും റോഡില്‍ ചിതറിയ ബീയര്‍ കെയ്‌സുകളിലെ കുപ്പികള്‍ കൊള്ളയടിക്കുകയും ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബീയര്‍ കുപ്പികള്‍ എല്ലാം റോഡില്‍ നിന്നും അപ്രത്യക്ഷമാകുന്ന അവസ്ഥയാണ് കണ്ടതെന്ന് ദൃസാക്ഷികള്‍ പറയുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ