http://images.asianetnews.tv/image.php?src=/Uploads/asianet/pravasam/VS-CANON-FIRE-050714-DXB-pa5La.png&w=620&h=360
ആചാരപ്പഴമയില്‍ ദുബായില്‍ പീരങ്കിവെടിയൊച്ച മുഴങ്ങുന്നു
ദുബായില്‍ ഇപ്പോള്‍ പീരങ്കി വെടിയൊച്ചകള്‍ മുഴങ്ങുന്നു. നോമ്പ് തുറയുടെ സമയം അറിയിച്ചുകൊണ്ട് എല്ലാ ദിവസവും ദുബായ് പോലീസാണ് പീരങ്കിവെടി പൊട്ടിക്കുന്നത്. പരമ്പരാഗത അറബ് ആചാരമാണ് നോമ്പ് തുറ സമയം അറിയിച്ചുകൊണ്ട് പീരങ്കിവെടി പൊട്ടിക്കുക എന്നത്. ഈജിപ്തിലാണ് ഇത് ആരംഭിച്ചതെന്ന് ചരിത്രം പറയുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ