പേജുകള്‍‌

2014, ജൂലൈ 8, ചൊവ്വാഴ്ച

കോങ്കണ്ണ് കുട്ടികള്‍ക്ക് ഉണ്ടായാല്‍ എന്ത് ചെയ്യാം? എങ്ങെനെ ചികിത്സിക്കാം? കണ്ടു നോക്കു...


പണ്ട് കാലത്ത്‌ വളരെ നിസാരമായി കണക്കാക്കിരുന്ന കോങ്കണ്ണ് കാഴചയെ ബാധിക്കുന്ന ഗുരുതരപ്രശ്നമാണെന്ന് ഇന്ന് എല്ലാവരും മനസ്സിലാക്കിയിരിക്കുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ ചികില്‍സിച്ച് ഭേദമാക്കിയില്ലെങ്കില്‍ കാഴ്ചയെ വരെ ബാധിക്കുന്ന രോഗമാണ്‌ കോങ്കണ്ണ്‌. ഒരു കുട്ടി ജനിച്ച് ഉടനെ തന്നെ കാഴ്ച സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് മനസിലാക്കാം.

ഒരു കുട്ടിക്ക് കോങ്കണ്ണ് ഉണ്ടോ എന്ന് മനസിലാക്കുന്നതിന്‌ ഏകദേശം ആറുമാസമെങ്കിലും വേണ്ടിവരും . കോങ്കണ്ണും കാഴ്ചയും എന്ന വിഷയത്തെ പറ്റി അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ഹോസ്പിലെ ചീഫ് ഒഫ്ത്താല്‍മോളജിസ്റ്റ്






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ