#പോരാടുക എന്നത് പ്രയാസകരമാണ്; കാരണം തുരങ്കത്തിനൊടുവിൽ എന്താണെന്ന് നിങ്ങൾ യഥാർത്തത്തിൽ അറിയുന്നില്ല.
-#അമേരിക്കൻ കൊമേഡിയൻ ഡോൺ റിക്കൾസ്
'തുരങ്കത്തിനൊടുവിൽ വെളിച്ചമുണ്ട്' എന്നൊരു ചൊല്ല് പണ്ട് കേട്ടിറ്റുണ്ട്.
എന്നാൽ, അങ്ങിനെയൊരു വെളിച്ചമുണ്ടെന്ന് യാതൊരു ഉറപ്പുമില്ലാതെ കുഴിച്ചുകൊണ്ടിരിക്കുന്നവനാണ് #പോരാളി.
ശിലാ പർവ്വതത്തിനപ്പുറത്ത് കഴിയുന്ന പ്രണയിനിയെ കാണാൻ കുത്താണീകൊണ്ട് കൊണ്ട് പർവ്വതം തുരക്കുന്ന പ്രണേതാവിനെപറ്റിയുള്ള പേർഷ്യൻ കാവ്യവാക്യങ്ങൾ ഓർമ്മ വരുന്നു.
മെട്രൊ മാൻ എന്ന് നമ്മൾ പറയുന്ന #ഇ.ശ്രീധരനെ ലോകം അറിഞ്ഞത് കൊങ്കൺ റെയില്‍വേ നിർമ്മാണത്തിലൂടെ ആണ്. പർവ്വതങ്ങളെ കീറിമുറിച്ച് പോവുന്ന 91 തുരങ്കങ്ങളാണ് കൊങ്കണിന്റെ ഏറ്റവും വലിയ പ്രത്യേകത
പറയാൻ വന്നത്
തുരങ്കങ്ങളെ കുറിച്ച് പറയുമ്പോൾ #ഗസ്സയെ കുറിച്ച് പറയാതിരിക്കാനാവില്ല.
കാരണം തുരങ്കങ്ങൾ അക്ഷരാർത്ഥതിൽ ഗസ്സയുടെ ജീവ #നാഡികളാണ്. ഗസ്സയെ സംബന്ധിച്ച് തുരങ്കത്തിനൊടുവിലല്ല; തുരങ്കത്തിൽ തന്നെയാണ് #വെളിച്ചം; #ജീവിതവും.
ഒരു ജനസഞ്ചയം പൊടുന്നനെ ഒരു #ജയിൽ സമൂഹമായി മാറിയ അനുഭവത്തിൽ അതിജീവനത്തിന്റെ പുതുപാഠങ്ങൾ രചിക്കാൻ അവർ നിർബന്ധിതയായിരുന്നു. ആ അവസ്ഥയിലാണ് തുരങ്കങ്ങളുണ്ടാവുന്നത്.
ഗസ്സ - ഈജിപ്ത് അതിർത്തിയിൽ റഫയിൽ ഭൂമിക്കടിയിലൂടെ മാന്തിയെടുത്ത വഴികളാണ് ഗസ്സ തുരങ്കങ്ങൾ.
അതിജീവിക്കാൻ കണ്ടെത്തിയ ഭുഗർഭ വഴി. മറ്റൊരർത്ഥത്തിൽ ഇച്ഛാശക്തിയോടെ ഭൂമിക്കടിയിലൂടെ സഞ്ചരിക്കുന്നതിന്റെ പേരാണ് ഗസ്സ തുരങ്കങ്ങൾ. റഫ അതിർത്തിയിൽ തന്നെ #800-1000 നുമിടയിൽ തുരങ്കങ്ങളൂണ്ടത്രെ. #പാരസെറ്റമോൾ മുതൽ #തോക്ക് വരെ ഗസ്സക്കാർ ഈ തുരങ്കത്തിലൂടെ കടത്തികൊണ്ട് വന്നത്രെ.
ഇതൊക്കെ ഞാനിപ്പോൾ പറയാൻ കാരണം....???
ഉണ്ട്. പറയാം.
ഇതൊക്കെ ഞാനിപ്പോൾ പറയാൻ കാരണം....???
ഉണ്ട്. പറയാം.
സ്വീഡനിൽ നിർമ്മിച്ച ഹൈഡ്രോളീക് ടണലിംഗ് മെഷീനുകൾ ഉപയോഗിച്ചാണ് ഇ.ശ്രീധരൻ കൊങ്കണിൽ തുരങ്കങ്ങൾ തീർത്തത്.
എന്നാൽ പശിമണ്ണ് നിറഞ്ഞ മലനിരകളെ തുരക്കാൻ ആ മെഷീനുകൾ കൊണ്ട് സാധിച്ചില്ല. അവസാനം മനുഷ്യാധ്വാനം തന്നെ വേണ്ടി വന്നു.
നിർമ്മാണം കഴിഞ്ഞപ്പോഴേക്കും മൊത്തം 74 പേർ മരിച്ചുവീണു.
കൊങ്കണിലെ മലനിരകളെ തുരക്കുന്നതിനേക്കാൾ കഷ്ടമാണ് മണൽ നിറഞ്ഞ #മരുഭൂമിയിലുടെ തുരങ്ക നിർമ്മാണം. അതും ആധുനികമായ യാതൊരു ഉപകരണവുമില്ലാതെ. തുരുമ്പ് പിടിച്ച പിടിച്ച #പിക്കാസുമായി അവർ തുരന്നു കൊണ്ടിരുന്നു. തുരങ്കത്തിലൊടുവിലെന്ത് എന്നൊന്നും ആലോചിക്കാതെ.
#പ്രവാചകന്റെ സമൂഹം 'ഇടത്ത് നിന്നും വലത്ത് നിന്നും താഴെ നിന്നും മുകളിൽ നിന്നും പരീക്ഷിക്കപ്പെടുകയും കിടുകിടാ വിറക്കുകയും ചെയ്ത സന്ദർഭത്തെ' കുറിച്ച് വിശുദ്ധ ഖൂർ'ആനിൽ പറയുന്നുണ്ട്.
#കിടങ്ങ് കുഴിച്ചുകൊണ്ടാണ് നബിയും സഖാക്കളും ആ സന്ദർഭത്തിൽ പ്രധിരോതം തീർത്തത്.
സമാനമായ അവസ്ഥയിൽ ഗസ്സ മണൽ നിറഞ്ഞ മരുഭൂമിക്കടിയിലൂടെ അവർ മാളങ്ങളുണ്ടാക്കി. ഒരു ജനതയുടെ ഇച്ഛാശക്തി അതിലൂടെ പ്രവഹിച്ചു.
കനത്ത ഇസ്രായേലി അക്രമണങ്ങൾക്കും ക്യാമറാ നിരിക്ഷണങ്ങൾക്കുമിടയിൽ, ഗസ്സക്കാർ engine ഇത്തരം കൂറ്റൻ തുരങ്കങ്ങൾ നിർമ്മിക്കുന്നതെന്ന ചോദ്യം ഇന്നും അത്ഭുതമാണ്.
ചില തുരങ്കങ്ങൾ ആരംഭിക്കുന്നത് ഗസ്സയിലെ ഒലീവ് തോട്ടങ്ങൾക്കിടയിലെ പള്ളി മുറിയിൽ നിന്നോ വീടുകളിൽ നിന്നോ ആണത്രെ.
അവസാനിക്കുന്നത് ഇസ്രായേൽ സൈനീക വ്യൂഹത്തിനു പിന്നിലായിരിക്കുമത്രെ. ചിലത് ഈജിപ്തിലും അവസാനിക്കുമത്രെ.
തുരങ്ക ആക്രമണങ്ങളിലൂടെ പലവട്ടവും വിറച്ചിട്ടുണ്ട് ( 2006 ).
#അപ്പോൾ എന്താണ് കാര്യമെന്ന് വെച്ചാൽ
29
ഇസ്രായേലി സൈനികരെ വധിച്ചതായി ഹമാസ.
ആകാശമാര്ഗ്ഗേണയുള്ള
ആക്രമങ്ങളെ പ്രതിരോധിക്കാന്‍
ഇസ്രായേല്‍ സജ്ജമാക്കിയ ഇരുമ്പ്
കവചത്തെ പരിഹാസ്യമാക്കിക്കൊണ്ടാണ്
ഇന്നലെ ഹമാസ് ഇസ്രായേലിനകത്തേക്ക്
ആക്രമണം നടത്തിയത്.
ഹമാസ് സൈനികര്‍
ഇസ്രായേലി അതിര്‍ത്തിക്കകത്ത്, ഭൂമിയില്‍
നിന്ന് പൊട്ടിമുളക്കുകയായിരുന്നു.
ചില
ഹോളിവുഡ് സിനിമകളില്‍ കാണുന്നത്
പോലെ. മിസൈലുകള്‍ക്ക്
വേണ്ടി മാനം നോക്കിയിരുന്ന
ഇസ്രായേലി പട്രോള്‍ ഞെട്ടിത്തരിച്ചു
പോയി. അതിര്‍ത്തിക്കപ്പുറത്ത് നിന്ന്
ഇസ്രായേലി മണ്ണിലേക്ക് ഉണ്ടാക്കിയ
" തുരങ്കത്തിലൂടെ" മുന്നൂറു വാര ഉള്ളിലേക്ക്
ചെന്നാണ് സൈനിക കേമ്പുകള്ക്ക്
നേരെ എട്ടു ഹമാസ് സൈനികര്‍
ആക്രമണം നടത്തിയത്. ഒരാള്‍
കൊല്ലപ്പെടുകയും ബാക്കി ഏഴു പേര്
സുരക്ഷിതരായി തിരിച്ചുപോവുകയും ചെയ്തു.
തീർച്ചയായും പലസ്തീനിന്റെ കൂടെ അല്ലാഹുവിന്റെ കരങ്ങളൂണ്ടെന്നുള്ളതിന്റെ തെളീവാണ് ഈ തുരങ്കങ്ങൾ.
ഇസ്രായേൽ വിറച്ചു തുടങ്ങി.
#തുരങ്കം തന്നെയാണ് വെളിച്ചം.
Nisar vadakkethil
www.nisarvtr.blogspot.com
Kadappad. Anas
More pic and videos visit www.nisarvtr.blogspot.com
Or search nisar vadakkethil
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ