അമ്മതൻ ചേലതുമ്പിനുള്ളിൽ ഒളിച്ചിട്ടാ-
വാല്സല്യചൂടിനെ ഇറുകെ പുണർന്നു,
പൊതിഞ്ഞുകൊണ്ടാ തകർത്തു പെയ്യുന്ന
തുലാ മഴത്തുള്ളിതൻ കുളിരിനെ തോൽപ്പിച്ച്,
എത്ര കേട്ടാലും മതിവരാതോരാ കഥകൾ
കേട്ടമ്മതൻ കുഞ്ഞു വാവയായി-
ട്ടുറങ്ങുന്നതിന്നും സ്വപ്നം കണ്ടുറങ്ങുന്നു ഞാൻ
വാല്സല്യചൂടിനെ ഇറുകെ പുണർന്നു,
പൊതിഞ്ഞുകൊണ്ടാ തകർത്തു പെയ്യുന്ന
തുലാ മഴത്തുള്ളിതൻ കുളിരിനെ തോൽപ്പിച്ച്,
എത്ര കേട്ടാലും മതിവരാതോരാ കഥകൾ
കേട്ടമ്മതൻ കുഞ്ഞു വാവയായി-
ട്ടുറങ്ങുന്നതിന്നും സ്വപ്നം കണ്ടുറങ്ങുന്നു ഞാൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ