ബന്ധങ്ങളും സൌഹൃദങ്ങളും സ്വമേധയാ നശിക്കുന്നില്ല,
മറിച്ച്, നമ്മുടെ സ്വഭാവം, പെരുമാറ്റം, ഈഗോ, അവഗണന ഇവയെല്ലാം കൊണ്ട് നാം തന്നെ നശിപ്പിക്കുകയാണ് ചെയ്യുന്നത്....
പ്രണയിച്ചു ഒന്നായ് ജീവിക്കാന്‍ ആഗ്രഹിച്ചവര്‍... അവസാനം സാഹചര്യം കൊണ്ട് പിരിയേണ്ടി വന്നവര്ക്കായ്....
പ്രണയിച്ചു ഒന്നായ് ജീവിക്കാന്‍ ആഗ്രഹിച്ചവര്‍... അവസാനം സാഹചര്യം കൊണ്ട് പിരിയേണ്ടി വന്നവര്ക്കായ്....
ഒരുപാട് ആഗ്രഹിക്കുംബോലും ഒരുപാട് സ്വപ്നങ്ങള്‍ കാണുമ്പോളും നാം ഒന്നോര്‍ക്കുക...
ആരും ആര്‍ക്കും സ്വന്തമല്ല.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ