ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഒരു പ്രണയ കഥ എന്ന് വേണേൽ പറയാം...
അവർ ഇപ്പോൾ പ്രണയിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം ആകുന്നു..
അവളെ പ്രണയിക്കാൻ തുടങ്ങിയത് ഒന്ന് കണ്ടോ അല്ലേല അവള്ടെ ശബ്ദം കേട്ടോ ഒന്നും ആയിരുന്നില്ല... അവളെക്കുറിച്ച് അവള്ടെ ഫ്രണ്ട് തന്നെ അവനോടു പറന്നു അല്ലേല അവന്റെ ഫ്രണ്ട് അവനു വേണ്ടി അവളെ സെലക്ട് ചെയ്തു എന്ന് തന്നെ പറയാം...
അവന്റെ മനസ്സില്‍ അവനു എങ്ങെനെയുല്ല പെന്നായിരിക്കനം എന്ന് അവൻ പറന്നു എന്നാൽ അതുപോലെ ഉള്ള ഒരു പെന്നിനെതന്ന് അവനു വേണ്ടി അവൾ കൊടുത്തു...
ആദ്യമൊക്കെ അവർ സംസാരിക്കാതെ കാണാതെ വെറും മെസ്സേജ് ലൂടെ മാത്രം അടുത്ത്
പിന്നെ പിന്നെ മെല്ലെ ഫോണ്‍ വിളിക്കാൻ തുടങ്ങി അവളൊന്നും അവനോടു സംസരിക്കില്ലേലും അവനൊരുപാദ് സംസാരിച്ചു പക്ഷെ അവളുടെ ആ മൌനം അവൻ ആസ്വടിക്കുകയായ്രുന്നു
അവള്ടെ ഓരോ ശ്വാസവും അവൻ ആസ്വദിച്ചു
പിന്നെ പിന്നെ അവർ ഒരുപാട് ഒരുപാട് അടുത്ത്
ഒരുപാട് അദുക്കുന്നതിലൂദെ അവർ തമ്മിൽ പിണക്കവും ഇണക്കവും തുദങ്ങിക്കഴിന്നു
അവര്‍ക്ക് പിണങ്ങാനും അവൾക്കു കരയാനും മാത്രമേ പിന്നെ സമയ മുന്ദായ്രുന്നുല്ലു
ഇപ്പോളും അവൾക്കു സങ്കടം കൊടുക്കാമെ അവനു കഴിയുന്നുല്ലൂ..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ