copy. anees palery( hridayam kondezhuthiyathu)
സ്കൂള്‍ വിദ്യര്‍ത്ഥിനിയെ പ്രണയം നടിച്ച് വിളിച്ചു കൊണ്ട് പോയി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം കുളത്തില്‍ മുക്കി കൊന്നു..... ഇത് ഇന്നലെ വയനാട്ടില്‍ നടന്നത് കാമുകന്‍ മദ്യത്തിന്‍റെ അടിമ..... ഇത് പോലെ ആയിരകണക്കിന് പെണ്‍കുട്ടികള്‍ വഞ്ചിക്ക പെട്ട് കൊണ്ടിരിക്കുന്നു
-------------------------------------------------------------------------------------------
എന്‍റെ പോന്നു പെങ്ങന്മാരെ നിങ്ങള്‍ക്ക് ഇനിയും നേരം പുലര്‍ന്നില്ലേ നിങ്ങളെ ആരും സ്നേഹിക്കുന്നില്ല ആര്‍ക്കും നിങ്ങളുടെ സ്നേഹമുള്...ള ഹൃദയവും വേണ്ട.
സ്ത്രീയെ നല്ല സഹോദരിയായി ,ഭാര്യയായി അമ്മയായി അമ്മൂമ്മയായി ആദരിച്ച ഒരു സമൂഹം വെള്ളം കുടിച്ച് വലിച്ച് എറിയുന്ന ഒരു പ്ലാസ്റ്റിക് കുപ്പി പോലെ കാമ പൂര്‍ത്തികരണത്തിനുള്ള ഒരു താല്‍ക്കാലിക വസ്തുവായി മാത്രം മാറിയിരിക്കുന്നു.
ഒളിഞ്ഞും തെളിഞ്ഞും ഇന്ന് ഓരോ സ്ത്രീയും ചൂഷണങ്ങള്‍ക്ക് വിധേയമായികൊണ്ടിരിക്കുന്നു കിടപ്പുമുറിയിലും അവള്‍ ഉപയോഗിക്കുന്ന ബാത്ത് റൂമുകളിലും കാമറകള്‍ ഘടിപ്പിച്ചു അവ ഒപ്പിയെടുക്കുന്ന അവളുടെ മേനി കണ്ടു ആസ്വദിക്കുകയും അതിനെ വിറ്റു കാശാക്കുകയും ചെയ്യുന്ന ഇന്നിന്‍റെ ദുരവസ്ഥ കാണുന്നു.
തന്‍റെ കാമാസക്തിക്ക് ശമനം കിട്ടിയാല്‍ കഴുത്ത് ഞെരിച്ചും വെട്ടി നുറുക്കിയും കൊലപ്പെടുത്തി ചാക്കുകളിലും ബാഗുകളിലും കുത്തിനിറച്ച് വല്ല കായലിലോ കുളത്തിലോ കടലിലോ വലിചെറിയുന്നു.
മദ്ധ്യവും, മയക്കുമരുന്നുകളുമാണ് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ക്കും കാരണമാകുന്ന ഒരു ഘടകം.
തൊട്ടിലില്‍ കിടന്നുറങ്ങുന്ന പെണ്‍കുഞ്ഞു മുതല്‍ തൊണ്ണൂറു കഴിഞ്ഞ അമ്മൂമ്മ വരെ ഇന്ന് സമൂഹത്തെ പേടിയോടെ കാണേണ്ടിയിരിക്കുന്നു.
വളരെ ഗൌരവമായി നമ്മൾ ഓരോരുത്തരും ചിന്തിക്കേണ്ട വിഷയം തന്നെയാണിത് ഒറ്റവാക്കിൽ ഒരു പരിഹാരം ഇല്ല കുടുംബത്തിൽ നിന്നും വിദ്യായങ്ങളിൽനിന്നും ധാർമ്മികമൂല്യങ്ങളും നന്മയും സംസ്കാരവും പഠിപ്പിക്കേണ്ടിയിരിക്കുന്നു പുതിയ നിയമങ്ങൾ ഉണ്ടാക്കുന്നതിലല്ല ഉള്ളവ തന്നെ മാതൃകാപരമായി നടപ്പിലാക്കാനെങ്കിലും കഴിയണം നന്മയ്ക്ക് വേണ്ടി സമൂഹം ഉണർന്നിരിക്കണം.
Anees PaleriSee More

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ