പേജുകള്‍‌

2014, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

സത്യമുള്ള പ്രണയം

കടപ്പാട്. abu love to all

പ്രണയം

സത്യമുള്ള പ്രണയം

മനസ്സുകള്‍ തമ്മില്‍ മറ്റു ഒന്നും ആഗ്രഹിക്കാതെ ഉള്ള പ്രണയം .ഓരോ ഹൃദയമിടുപ്പ്പോലും ഓരോ താളത്തില്‍ പോകുന്ന ആ പ്രണയം ....

സ്വാര്‍ത്ഥയുള്ള പ്രണയം

കാണാന്‍ കൊള്ളാവുന്ന ഒരു ഒരുത്തിയെ വളച്ച് പ്രണയം എന്നാ പേരില്‍ നടിച്ചു വിവാഹം കഴിച്ചു രണ്ടു മക്കള്മായി ജീവിച്ചു ഒതുങ്ങി കൂടുമ്പോള്‍ അത് വെറും സ്വാര്‍ത്ഥത നിറഞ്ഞ പ്രണയം .

മനസ്സില്‍ സൂക്ഷിക്കുന്ന പ്രണയം

പുസ്തക താളിനുള്ളില്‍ ഇരിക്കുന്ന മയില്‍പീലിപോലെ ആകാശം കാണിക്കാതെ പുറത്തു പറയാതെ മനസ്സിനുള്ളി സൂക്ഷിച്ചു പ്രണയിക്കാതെ പ്രണയിക്കുന്ന പ്രണയം .

അവളുടെ ശരീരത്തെയും .അവന്‍റെ പണത്തേയും പ്രണയിക്കതെ മനസ്സുകള്‍ തമ്മില്‍ പ്രണയിക്കുന്നവര്‍ക്ക് പ്രണയ ദിനാശംസകള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ