പേജുകള്‍‌

2014, ഫെബ്രുവരി 10, തിങ്കളാഴ്‌ച

ആത്മഹത്യ

ആത്മഹത്യ .

മാതാപിതാക്കള്‍: സ്വന്തം മക്കളുടെ ഭാവിയെ കുറിച്ച് ആത്മഹത്യാക്ക് മുന്‍പ് ഒരു നിമിഷം ചിന്തിക്കുക .

മക്കള്‍ : മാതാപിതാക്കള്‍ നമ്മളില്‍ കണ്ടിട്ടുള്ള സ്വപ്നങ്ങളെ കുറിച്ച് ആത്മഹത്യാക്ക് മുന്‍പ് ഒരു നിമിഷം ചിന്തിക്കുക . ...

‪#‎നാഥന്‬‍ നമുക്ക് അനുഗ്രഹിച്ചു തന്ന സമ്മാനമാണ് ഈ ജീവിതം ഒരു നിമിഷത്തെ വിവേകം ഇല്ലായ്മയില്‍ തീര്‍ക്കാനുള്ളത് അല്ല ഈ ജീവിതം.
ആത്മഹത്യ സ്രഷ്ടാവിനോട്‌ ചെയ്യുന്ന ഏറ്റവും വലിയ നന്ദികേട് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ