അവള്‍ക്ക് എന്നോട് ഒരുപാട് ഒരുപാടു ഇഷ്ടമായിരുന്നു .
ഒരിക്കല്‍ ഞാന്‍ അവളോട് ചോദിച്ചു നിനക്ക് എന്നോട് പ്രണയം ആണോ എന്നു . അവള്‍ പറഞ്ഞു നീ എന്നേക്കാള്‍ ഒരു ദിവസത്തിന് മൂത്തത് ആയിരുന്നങ്കില്‍ ഞാന്‍ നിന്നേ പ്രണയിച്ചു മരിക്കുമായിരുന്നുവെന്ന് .
പ്രണയത്തിനു ഇടയില്‍ പ്രായം വില്ലനായത് എന്‍റെയോ അവളുടെ തെറ്റല്ല .അത് ദൈവ നിശ്ചയമാണ് . ...
പ്രണയത്തിനു അപ്പുറം ഒരു സ്നേഹ വികാരമുണ്ട് എന്നു മനസ്സിലാക്കി തരാന്‍ നിന്നേ എനിക്ക് മുന്‍പ് ഈ ഭൂമിയില്‍ നിന്നേ സ്രഷ്ടിച്ചു നാഥന്‍ .
എന്നേ പ്രണയിക്കാതെ പ്രണയിക്കാന്‍ .ആ ഇഷ്ടം എനിക്കും നിന്നോട് ഉണ്ട് എന്‍റെ സുന്ദരി കൂട്ട്കാരിയോടു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ