നിന്റെ ആഗ്രഹങ്ങൾ... നിന്റെ സ്വപ്നങ്ങൾ...
നിന്റെ പ്രതീക്ഷകൾ...
ഇതെല്ലാം ഓർക്കുംബോൾ...
എന്റെ മനസ്സ് മന്ത്രിക്കുന്നു എന്നൊടു.. നീ എനിക്കു നഷ്ട്ട്ട്പ്പെടുമോ എന്നു....
അതാണു നാൻ കൂടുതൽ ഭയക്കുന്നതും...
അങ്ങെനെ ഉണ്ടായാൽ പിന്നെ ഈ ജീവിതം എനിക്കെന്തിനു....?
More pic and videos visit www.nisarvtr.blogspot.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ