പേജുകള്‍‌

2014, ഫെബ്രുവരി 5, ബുധനാഴ്‌ച

എനിക്കെന്താ നിന്റെ കാര്യത്തിൽ രണ്ടു മനസ്സ്‌..?

എനിക്കെന്താ നിന്റെ കാര്യത്തിൽ രണ്ടു മനസ്സ്‌..?
നീ എന്റെ ജീവിതത്തിലെക്കു കടന്നു വരണമെന്നു നാൻ ആഗ്രഹിക്കുന്നു...
എന്നാൽ എന്റെ മനസ്സ്‌ പറയുന്നു അതു വെണ്ടാ എന്നു...
അതു നിന്നോടുള്ള സ്നെഹക്കൂടുതൽ കൊണ്ടാണെന്നു എനിക്കറിയാം... എന്നാലും...
എങ്കിലും നീ ഇല്ലാതെ ജീവിക്കാൻ കഴിയില്ലാ എന്നും എനിക്കറിയാം....


More pic and videos visit www.nisarvtr.blogspot.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ