ഹല്വ്വഖ്‌ക്കുട്ടീ ...
വാക മരത്തിലെ
ആ ചോരപ്പൂക്കള്‍ വെയിലത്ത്
പ്രണയത്തിന്റെ ജ്വലനവുമായി...
എന്തിനാണ്
അപ്പോള്‍ നിന്നെ ഓര്‍മ്മിച്ചത്..
അറിയില്ല...
തുടരെ ഓര്‍ക്കുമ്പോള്‍
എതോ ഒരു നൊമ്പരത്തിന്റെ
ചാല് കീറി ഉള്ളാലെ പാഞ്ഞുകയറി
നീ എന്റെ അസ്ഥിയില്ലാത്ത
കിനാവിന്‍റെ തേങ്ങലാവുന്നു ..
എന്തിനാണ്
നിന്നെ ഓര്‍മ്മിക്കുന്നത്...
എന്നും ഉള്ളത് പോലെ...
കാണാമറയത്ത് ഹൃദയത്തില്‍
എനിക്കായി അക്ഷരങ്ങള്‍ നിരത്തുന്ന
നീയേതു ജന്മത്തിന്റെ പൂര്‍ണതയാവാം
ishalpookkal
വാക മരത്തിലെ
ആ ചോരപ്പൂക്കള്‍ വെയിലത്ത്
പ്രണയത്തിന്റെ ജ്വലനവുമായി...
എന്തിനാണ്
അപ്പോള്‍ നിന്നെ ഓര്‍മ്മിച്ചത്..
അറിയില്ല...
തുടരെ ഓര്‍ക്കുമ്പോള്‍
എതോ ഒരു നൊമ്പരത്തിന്റെ
ചാല് കീറി ഉള്ളാലെ പാഞ്ഞുകയറി
നീ എന്റെ അസ്ഥിയില്ലാത്ത
കിനാവിന്‍റെ തേങ്ങലാവുന്നു ..
എന്തിനാണ്
നിന്നെ ഓര്‍മ്മിക്കുന്നത്...
എന്നും ഉള്ളത് പോലെ...
കാണാമറയത്ത് ഹൃദയത്തില്‍
എനിക്കായി അക്ഷരങ്ങള്‍ നിരത്തുന്ന
നീയേതു ജന്മത്തിന്റെ പൂര്‍ണതയാവാം
ishalpookkal
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ