പേജുകള്‍‌

2015, ജൂൺ 16, ചൊവ്വാഴ്ച

എന്നാണു നീയൊന്നു ചുംബിക്കുക...!!!

നിന്നെക്കുറിച്ചെഴുതി 
തഴമ്പ് കെട്ടിയ കൈവിരല്‍ 
എന്നാണു നീയൊന്നു ചുംബിക്കുക...!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ