ഏറ്റവുമൊടുവിലായ് തന്ന
ചുംബനത്തിന്‍ മാധുര്യം
ചുണ്ടില്‍തന്നെ ചിറകെട്ടി
കാത്തുസൂക്ഷിക്കും ഞാന്‍
കണ്ണീരാലത് ഒപ്പിയെടുക്കാന്‍
നീയണയും നാള്‍വരെ ...!
ചുംബനത്തിന്‍ മാധുര്യം
ചുണ്ടില്‍തന്നെ ചിറകെട്ടി
കാത്തുസൂക്ഷിക്കും ഞാന്‍
കണ്ണീരാലത് ഒപ്പിയെടുക്കാന്‍
നീയണയും നാള്‍വരെ ...!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ