പേജുകള്‍‌

2015, ജൂൺ 16, ചൊവ്വാഴ്ച

നഗ്നതയെ ഞാന്‍ പ്രണയിക്കുന്നു ..

മരണമേ ..!
എന്റെ വേദനകളുടെ
ശമനം നീയാണെങ്കില്‍ 
നിന്റെ വാള്‍തലപ്പിന്റെ
നഗ്നതയെ ഞാന്‍ പ്രണയിക്കുന്നു ..!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ