കരളിലെ മുറിവുകള്‍ ഭേദമാകും വരെ
പ്രിയതരമാം ഓര്‍മ്മകള്‍
മണ്ണിനടിയില്‍ കിടക്കട്ടെ .
ഒരുവേളയെല്ലാം വിസ്മൃതിയിലലിയട്ടെ.
പ്രണയ വിത്തിന്റെ കണ്ണ്മാത്രം
തുറന്നുതന്നെ യിരിക്കട്ടെ ..!!
പ്രിയതരമാം ഓര്‍മ്മകള്‍
മണ്ണിനടിയില്‍ കിടക്കട്ടെ .
ഒരുവേളയെല്ലാം വിസ്മൃതിയിലലിയട്ടെ.
പ്രണയ വിത്തിന്റെ കണ്ണ്മാത്രം
തുറന്നുതന്നെ യിരിക്കട്ടെ ..!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ