വീണു കിടന്നപ്പോള്‍
നിന്റെ വിരലറ്റം പിടിച്ചല്ലേ
ഞാന്‍ നില്‍ക്കാന്‍ ശ്രമിച്ചത്...
നടക്കാന്‍ പഠിക്കാതെ
ഞാനിപ്പോഴും
ഊര്‍ന്നുപോയ നിന്റെ
വിരലിനെ തിരയുന്നു ...!!!
നിന്റെ വിരലറ്റം പിടിച്ചല്ലേ
ഞാന്‍ നില്‍ക്കാന്‍ ശ്രമിച്ചത്...
നടക്കാന്‍ പഠിക്കാതെ
ഞാനിപ്പോഴും
ഊര്‍ന്നുപോയ നിന്റെ
വിരലിനെ തിരയുന്നു ...!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ