പേജുകള്‍‌

2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

ഒന്ന് കേട്ടു നൊക്കൂ ...................

nisar vadakkethil

പ്രണയം അതൊരുപൂര്‍വ്വ ഭാഗ്യമാണ്.... ചിലര്‍ക്ക് അത് നുകരാനും... ചിലര്‍ക്കത് അനുഭവിക്കാനും... ചിലക്കത്തില്‍ ആടിത്തിമര്‍ത്തു അനുഭവിക്കാനും കഴിയുന്നു....


അകലുകയാണോ... മറയുകയാണോ... എന്നെ തനിച്ചാകി പോകുകയോ...??? akalukayaaano marayukayaano

akalukayaaano marayukayaano love sad song.....

പ്രണയം അതൊരുപൂര്‍വ്വ ഭാഗ്യമാണ്....
ചിലര്‍ക്ക് അത് നുകരാനും...
ചിലര്‍ക്കത് അനുഭവിക്കാനും...
ചിലക്കത്തില്‍ ആടിത്തിമര്‍ത്തു അനുഭവിക്കാനും കഴിയുന്നു....

2014, ഫെബ്രുവരി 26, ബുധനാഴ്‌ച

ഒരുപാട് ഒരുപാട് സ്നേഹിക്കുന്നുന്ടെങ്കിലും.... കഴിയുന്നില്ല എനിക്ക് നിന്നെ മനസ്സിലാക്കാന്‍...

ഒരുപാട് ഒരുപാട് സ്നേഹിക്കുന്നുന്ടെങ്കിലും.... കഴിയുന്നില്ല എനിക്ക് നിന്നെ മനസ്സിലാക്കാന്‍...

Nte halwwakkuttikk......

nisar vadakkethil @more picture www.nisarvtr.blogspot.com

പരസ്പരം മനസ്സിലാക്കാത്തതാണ് നമുക്കിടയിലുള്ള പ്രശ്നമെങ്കില്‍...

പരസ്പരം മനസ്സിലാക്കാത്തതാണ് നമുക്കിടയിലുള്ള പ്രശ്നമെങ്കില്‍...
പരസ്പരം കാണാത്തതാണ് നമുക്കിടയിലുള്ള പ്രശ്നമെങ്കില്‍...
അടുത്തിട്ടു ഇത്രകാലമായിട്ടും എന്ത് കൊണ്ട് മനസ്സിലാക്കുന്നില്ല നാം ?


പ്രണയിച്ചു ഒന്നായ് ജീവിക്കാന്‍ ആഗ്രഹിച്ചവര്‍... അവസാനം സാഹചര്യം കൊണ്ട് പിരിയേണ്ടി വന്നവര്‍ക്കായ്....

പ്രണയിച്ചു ഒന്നായ് ജീവിക്കാന്‍ ആഗ്രഹിച്ചവര്‍... അവസാനം സാഹചര്യം കൊണ്ട് പിരിയേണ്ടി വന്നവര്‍ക്കായ്....
ഒരുപാട് ആഗ്രഹിക്കുംബോലും ഒരുപാട് സ്വപ്‌നങ്ങള്‍ കാണുമ്പോളും നാം ഒന്നോര്‍ക്കുക...
ആരും ആര്‍ക്കും സ്വന്തമല്ല.....

2014, ഫെബ്രുവരി 24, തിങ്കളാഴ്‌ച

മൊബൈൽ ഉപയോഗിക്കുന്ന നമ്മൾ നിർബന്തമയും കണ്ടിരിക്കേണ്ട ഒരു, സൂക്ഷിച്ചാൽ ധുക്കിക്കെന്ദ , must watch all mobile users

മൊബൈൽ ഉപയോഗിക്കുന്ന നമ്മൾ നിർബന്തമയും കണ്ടിരിക്കേണ്ട ഒരു  വീദിഒ  നമ്മുടെ മക്കൾ എന്തെല്ലാം ഉപയോഗിക്കുന്നു എന്തെല്ലാം കാണുന്നു എന്ന് നമുക്ക് എങ്ങെനെ  അറിയാം?
അതൊക്കെ ഇപ്പോളത്തെ കാലമല്ലേ എന്നും പറന്നു ഒഴിവക്കനുല്ലതല്ല
സൂക്ഷിച്ചാൽ ധുക്കിക്കെന്ദ
must watch all mobile users
how hide personal file
how delete permanently secret files

2014, ഫെബ്രുവരി 22, ശനിയാഴ്‌ച

അല്ലെങ്കിലും ഈ പ്രണയം കുഴപ്പം പിടിച്ച ഏര്‍പാടാണ് !!!!

അല്ലെങ്കിലും ഈ പ്രണയം
കുഴപ്പം പിടിച്ച ഏര്‍പാടാണ് !!!!

ഓരോ കണ്ടു മുട്ടലിലും
അവള്‍ കണ്ണുനിറച്ചും കൊണ്ട്
വിവാഹത്തിന്റെ അലാറം മുഴക്കും. !!!

നെറ്റിത്തടത്തില്‍ ഒരു ചുംബനം കൊടുക്കും വരെ !!!!!!

@shibu nayar

നാം അസുകം വരുത്തി വെക്കുന്നത് എങ്ങെനെ..... personality class

നാം  അസുകം  വരുത്തി വെക്കുന്നത് എങ്ങെനെ.....  

തോറ്റവർക്കും ജയിക്കാം.. മനസ്സില് ഒന്നിനോടും താല്പര്യമില്ലായ്മ ചെയ്‌താൽ ശേരിയാകുമോ എന്നുള്ള ഭയം ഉള്ളവര ഇതൊന്നു കണ്ടു നോക്ക്.. personality development class

തോറ്റവർക്കും ജയിക്കാം.. മനസ്സില് ഒന്നിനോടും താല്പര്യമില്ലായ്മ ചെയ്‌താൽ ശേരിയാകുമോ എന്നുള്ള ഭയം ഉള്ളവര ഇതൊന്നു കണ്ടു നോക്ക്..
malayalam personality class
nisar vadakkethil

കുടുംബത്തിന്റെ സമാധാനം നഷ്ടപ്പെടുത്തിയും ആക്രമണ രാഷ്ട്രീയത്തിന്റെ പിറകെ നടക്കുന്ന യുവത്വത്തിനു സമർപ്പിക്കുന്നു ഞാൻ ഈ കഥ )

copy. റഹനാസ് മണ്ണൻ
യുവാവേ ..., നീ ഒരു തെറ്റാണ് 
------------------------------------------------
പഴയങ്ങാടി പോലീസ് സ്റ്റേഷന്റെ വരാന്തയിൽ അങ്ങനെ ആ നിൽപ്പ് തുടങ്ങിയിട്ട് എത്രനേരം ആയിക്കാണും എന്നെനിക്കറിയില്ല ....
ഒരു പത്തു മിനുട്ട് ... അല്ലെങ്കിൽ ഇരുപത് ... ചിലപ്പോൾ അരമണിക്കൂർ ...
പക്ഷെ മണിക്കൂറുകളുടെ ദൈർഘ്യം ഈ നിമിഷങ്ങൾക്ക് ...
വാച്ചിലെ നിമിഷ സൂചികൾക്ക് വേഗം നഷ്ടമായത് പോലെ തോന്നി .....

ഇടയ്ക്കൊരു കോണ്സ്റ്റബിൾ കൈയ്യിൽ ചില പേപ്പറുകളുമായി എസ് . ഐ സാറിന്റെ മുറിയിലേക്ക് കയറിപ്പോയി ... അയാൾ തിരിച്ചുവരുമ്പോൾ എന്നെ അകത്തേക്ക് വിളിപ്പിക്കുമായിരിക്കും ... സ്റ്റേഷന്റെ ജനവാതിലിനിടയിലൂടെ ഞാൻ പുറത്തേക്ക് നോക്കി നിന്നു ... സ്റ്റേഷൻ കോംബൗണ്ടിന്റെ മതിലിനോട് ചേർന്ന് തുരുമ്പിച്ചു തുടങ്ങിയ രണ്ടു മൂന്നു ലോറികൾ ... അനധികൃത മണൽ കടത്തിന് പിടിച്ചു കൊണ്ടു വന്നിട്ടതായിരിക്കണം....

അകത്തേക്ക് കയറിപ്പോയ കോണ്സ്റ്റബിളിനെ കാണാനില്ല . കാൽ കഴച്ചുതുടങ്ങിയിരിക്കുന്നു .. വരാന്തയിൽ ഇട്ടിരുന്ന ബെഞ്ചിൽ ഞാൻ പതിയെ ചെന്നിരുന്നു.......

അഞ്ചാറ് വർഷങ്ങൾക്ക് മുൻപ് പാസ്പോർട്ട് എൻക്വയറിക്ക് വേണ്ടി മാത്രമാണ് ഞാനീ സ്റ്റേഷന്റെ പടവുകൾ ഇതിനു മുൻപ് കയറേണ്ടി വന്നിട്ടുള്ളു ... പക്ഷെ ഇപ്പോൾ സ്വന്തം അനിയനു വേണ്ടി .... 
എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യവും അത് തന്നെയാണ് .. എങ്ങനെയാണ് എന്റെ അനിയനു ഇങ്ങനെയൊക്കെ മാറാൻ ആയതെന്ന് . എല്ലായ്പ്പോഴും അവനെനിക്ക് ഒരു കുട്ടിയായിരുന്നു .. സ്കൂൾ വിട്ടു വന്നു കഴിഞ്ഞാൽ ക്ലാസ്സിൽ നടന്ന കാര്യങ്ങൾ വിസ്തരിച്ച് എന്നോട് പറയുന്ന എന്റെ പ്രിയപ്പെട്ട അനിയൻ .. ആദ്യമായി വിദേശത്തേക്ക് പോവുന്ന ദിവസം അവന്റെ കരച്ചിൽ ഇപ്പോയും മനസ്സിൽ ഉണ്ട് ..എത്ര പാവം ആയിരുന്നു അവൻ ... അവൻ എങ്ങനെ ആണവോ ആറു കേസുകളിൽ പ്രതിയായി മാറിയത് .. അതും പ്രതിപട്ടികയിലെ ആദ്യ പത്തു പേരുകൾക്കുള്ളിൽ അവന്റെ പേരും ....
രാത്രി അവൻ വൈകി വരുന്നതിനെപ്പറ്റി ഉമ്മ വിളിക്കുമ്പോഴെല്ലാം പറഞ്ഞതായിരുന്നു . പക്ഷെ ഞാൻ അത് അത്ര കാര്യമാക്കിയില്ല ...

ഒടുവിൽ ഒരു രാത്രി വീട് ഏതോ അജ്ഞാതർ ചേർന്ന് ആക്രമിച്ചു എന്ന വാർത്ത കേൾക്കേണ്ടി വന്നു അവന്റെ വളർച്ചയുടെ ആഴവും അവൻ തിരഞ്ഞെടുത്ത വഴിയിലെ അപകടങ്ങളെയും കുറിച് എനിക്കും ഉമ്മയ്ക്കും ബോധ്യമാവാൻ .. അന്ന് തുടങ്ങി , അവനും ഒരു വിസ തരപ്പെടുത്താൻ ഉള്ള ഓട്ടം . ഒടുവിൽ എല്ലാം ശരിയാക്കി നാട്ടിലെത്തിയപ്പോൾ പോലീസിന്റെ ക്ലിയറെൻസ് സർറ്റിഫികറ്റ് വേണം അവനെ ഒന്ന് നാട് കടത്താൻ ... ഒന്ന് രക്ഷിക്കാൻ ...

പഞ്ചായത്ത് മെമ്പർ മുതൽ , എം എൽ എ യെവരെ ചെന്ന് കണ്ടു .. കീശയിലെ പണത്തിന്റെ തൂക്കത്തിനോപ്പം അളന്നു വാങ്ങിയ ശുപാർശ കത്തുമായി ഒടുവിൽ ഈ സ്റ്റേഷന്റെ വരാന്തയിൽ .. ഇവിടെയും ഒരുവേള ഞാൻ എന്റെ അനിയന്റെ ഭാവിക്ക് വേണ്ടി വില പേശേണ്ടി വരും ...

ശരീരത്തിൽ എന്തോ തട്ടുന്നത് അറിഞ്ഞപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത് . നേരത്തെ കണ്ട അതെ കോണ്സ്റ്റബിൾ . അയാൾ ലാത്തികൊണ്ട് എന്നെ തട്ടി വിളിച്ചതാവും ... " അകത്തേക്ക് ചെല്ലാൻ പറഞ്ഞു " - ഒരൽപം ഗൗരവത്തോടെ അത് പറഞ്ഞ് അയാൾ നടന്നകന്നു .. 

തെല്ലു തടിയുള്ള ഒരു മധ്യവയസ്ക്കനാണ് എസ് ഐ .. മേശയ്ക്കു മുന്നിലിട്ട കസേര അദ്ദേഹം എനിക്കു ചൂണ്ടി കാണിച്ചു തന്നു .. ശബ്ധമുണ്ടാക്കാതെ കസേര പിറകിലേക്ക് വലിച്ച് വിനയത്തോടെ ഞാൻ അതിൽ ഇരുന്നു .. കയ്യിലുണ്ടായിരുന്ന ശുപാർശ കത്ത് ഞാൻ അദ്ദേഹത്തിന് നേരെ നീട്ടി .. അദ്ദേഹം അത് വാങ്ങി സൂക്ഷ്മതയോടെ വായിച്ചു തുടങ്ങി . പുറകിലെ ചുമരിൽ മഹാത്മാവിന്റെ വർണ്ണചിത്രം .. മനസ്സിനൽപ്പം ആശ്വാസം തോന്നി ..

" see , mr ... എന്താണ് പേര് .. " അദ്ദേഹം പെട്ടെന്ന് ചോദിച്ചു ..

" റഹനാസ് " ഞാൻ പേര് പറഞ്ഞു .

" ഇത് ഈ നാടിൻറെ മാത്രം രാഷ്ട്രീയം ആണ് . സാധാരണ രണ്ടു മത വിഭാഗങ്ങൾ തമ്മിലാണ് എല്ലായിടത്തും ആക്രമണങ്ങൾ നടക്കാറ് . പക്ഷെ ഈ നാട്ടിൽ നേരെ തിരിച്ചും . ഒരേ മതവിഭാഗത്തിൽ പെടുന്നവർ തന്നെ പരസ്പരം വെട്ടിയും കുത്തിയും ... ബലിയാടക്കപ്പെടുന്നതോ ഒരു കൂട്ടം യുവാക്കളും, അതിൽ ഒരാൾ നിങ്ങളുടെ അനിയൻ ... " - സ്വൽപ്പനേരം അയാൾ മിണ്ടാതിരുന്നു ... ഞാനും ....

" ഈ ലെറ്റർ ഇല്ലെങ്കിലും ഞാൻ ഈ സർട്ടിഫികേറ്റ് തരുമായിരുന്നു . ഒരാൾ രക്ഷപ്പെടുന്ന കാര്യമല്ലേ..... ഫ് ഐ ർ മാറ്റലൊന്നും അത്ര വലിയ കാര്യമല്ല ഇപ്പോൾ .. അനിയനോട് പറയുക ഇനി ഇത്തരം മത തീവ്രവാദ സംഘടനകളിലൊന്നും ചെന്ന് ചാടരുത് യെന്ന് . ആക്രമണം പ്രതിരോധം അല്ലെന്ന് "

മേശമുകളിൽ ഉണ്ടായിരുന്ന പേന എടുത്ത് , ഞാൻ കൊടുത്ത ലെറ്റർനൊപ്പം ഉണ്ടായിരുന്ന സർട്ടിഫികേറ്റിൽ അദ്ദേഹം ഒപ്പ് വച്ച് സീൽ ചെയ്തു ... നന്ദിയോടെ ഞാൻ അദ്ധേഹത്തെ നോക്കി ... 
അദ്ദേഹം എനിക്കു നേരെ നീട്ടിയ പേപ്പർ വാങ്ങുമ്പോൾ എന്റെ കൈ വല്ലാതെ വിറക്കുന്നത് പോലെ തോന്നി ...

അദ്ധേഹത്തോട് നന്ദി പറഞ്ഞു പുറത്തിറങ്ങുമ്പോൾ ട്രാവൽസിലെക്കുള്ള വഴിയാണ് മനസ്സിൽ ആദ്യം തെളിഞ്ഞത് . എത്രയും വേഗം അവനു വേണ്ടി ടിക്കെറ്റ് എടുക്കണം ..

കാറിനു നേരെ നടക്കുമ്പോൾ ജീന്സിന്റെ പോക്കെറ്റിൽ മൊബൈൽ റിംഗ് ചെയ്തു .. ഡിസ്പ്ലേയിൽ ഞാനും അവനും ഉമ്മയും ഒരുമിച്ചു നിൽക്കുന്ന ചിത്രം . റാഹിഫിന്റെ നമ്പർ ..

" മന്നാ , നീ പെട്ടെന്ന് അശോക ഹൊസ്പിറ്റൽ വരെ വാ ... " - റാഹിഫിന്റെ വിറയ്ക്കുന്ന ശബ്ദം .

" എന്താടാ , എന്ത് പറ്റി " 

" നിന്റെ അനിയനെ ആരൊക്കെയോ ചേർന്ന് ബീച്ചറോഡിൽ വച്ചു വെട്ടി .. ഞങ്ങൾ ഹോസ്പിറ്റലിൽ ആണ്.. നീ പെട്ടെന്ന് "

ചവിട്ടി നിന്നിരുന്ന ഭൂമി ഒന്നായ് കറങ്ങി .... ഹൃദയത്തിൽ ഒരു വടിവാൾ വെട്ടേറ്റ പോലെ ...

നനഞ്ഞ കണ്ണും ഒഴിഞ്ഞ മനസ്സുമായി ഹോസ്പിറ്റൽ ലക്ഷ്യമാക്കി പറക്കുമ്പോൾ മനസ്സിൽ ഒരു പ്രാർത്ഥന ഒരാഗ്രഹം ... " അനിയാ , നീ വളരേണ്ടിയിരുന്നില്ലെടാ ........ " 


( കുടുംബത്തിന്റെ സമാധാനം നഷ്ടപ്പെടുത്തിയും ആക്രമണ രാഷ്ട്രീയത്തിന്റെ പിറകെ നടക്കുന്ന യുവത്വത്തിനു സമർപ്പിക്കുന്നു ഞാൻ ഈ കഥ )

@
റഹനാസ് മണ്ണൻ

നബി (സ) ജനാസ കുളിപ്പിക്കാൻ വെള്ളം എടുത്തു എന്നു പറയുന്ന കിണർ

Madeena ziyara
Nabi sa.

മദീനയുടെ വീതിയിലൂടെ ഒരു യാത്ര... Traveling madeena ...

Madeena ziyara

മദീനയിലെ കാന്ത മല എന്നറിയപ്പെടുന്ന സ്തലത്തു... ഇവ്ദുതെ പ്രതെകത ഇവ്ടെ ഭൂമിക്കുള്ള കാന്തിക ശക്തിയാണു...

മദീനയിലെ കാന്ത മല എന്നറിയപ്പെടുന്ന സ്തലത്തു...
ഇവ്ദുതെ പ്രതെകത ഇവ്ടെ ഭൂമിക്കുള്ള കാന്തിക ശക്തിയാണു...

ഉഹ്ദ്‌ മലയിലൂടെ....

പവിത്രമായ മദീനയുടെ വീതിയിലൂടെ ഒരു യാത്ര

Madeena ziyara

Dad with farook in jeddah

Monu in jeddahh

മദീന പള്ളിയുടെ ഉൾഭഗം

മദീന പള്ളിയുടെ ഉൾഭഗം

മദീന പള്ളിയുടെ ഉൾഭഗം

Madeena inner masjid

മദീന ഹറം ഒരു മുഴുകാഴ്ച

മദീന ഹറം ഒരു മുഴുകാഴ്ച

Madeena

മദീനയുടെ തെരുവിലൂടെ ഒരു യാത്ര muhammed vadakkethil

മദീന ഒരു രാത്രി കാഴ്ച madeena night view

Liga Inggris Newcastle United vs Aston Villa 23 Februari 2014

Prediksi Newcastle United vs Aston Villa
Liga Inggris Newcastle United vs Aston Villa 23 Februari 2014 - Yoan Gouffran mengaku sangat kecewa dengan kekalahan telak 4-0 di tangan Tottenham Hotspur dalam lanjutan Liga Primer Inggris di St James' Park,Gouffran menolak mencari-cari alasan kenapa timnya bisa kalah sebegitu telak di kandang sendiri dan sempat mendapat cemoohan dari fans ketika pertandingan berakhir.Kami sangat kecewa, lesu, dan merasa sangat malu, khususnya terhadap fans," ujar Gouffran di laman resmi klub.Kami punya sejumlah pemain yang cedera dan menjalani sanksi. Tapi, kami tak mau menggunakan itu sebagai alibi.Segala sesuatunya berjalan salah. Sejak menit-menit pertama, kami tidak bisa menguasai permainan dan kemudian cepat kebobolan. Kami harus membayar [atas kesalahan] itu, dan tidak bisa mengelak.

Bek Fabricio Coloccini disebut akan menghabiskan kontraknya dengan Newcastle United, demikian berita seperti dikutip dari Evening Chronicle.Colloccini, 32, sebelum ini dikaitkan dengan kepindahan ke San Lorenzo, bahkan jauh-jauh hari sebelum bursa transfer Januari dibuka. Prediksi Newcastle United vs Aston Villa Adapun kini, pria asal Argentina itu dikabarkan akan membela The Magpies untuk dua tahun ke depan, sekaligus menghabiskan kontraknya.Coloccini sendiri mendarat ke Newcastle pada 2008 lalu dari Deportivo La Coruna, dan telah tampil di 200 laga di semua kompetisi untuk tim penghuni St James’ Park tersebut.Hatem Ben Arfa disinyalir akan meninggalkan Newcastle musim panas yang akan datang, sebagaimana diungkap oleh Daily Star.

Gelandang Prancis ini tidak bermain dalam laga kontra Tottenham Hotspur. Berangkat dari fakta itu, surat kabar ini mengatakan Alan Pardew siap menjual sang pemain.Surat kabar itu menambahkan, Prediksi Inter Milan vs Cagliari terjadi adu mulut antara Ben Arfa dengan Pardew di ruang ganti. Kejadian ini pun memperkeruh suasana di St James Park dan nasibnya kini semakin menggantung.Inter Milan dikabarkan tertarik dengan kedatangan Ben Arfa Januar lalu, tapi gagal merealisasikannya. Transfer di akhir musim pun bisa jadi opsi.Ben Arfa bergabung dengan The Magpies dari Marseille empat tahun lalu.

Head To Head Newcastle United vs Aston Villa:
14 Sep 2013 Aston Villa 1 - Newcastle United 2 Liga Primer Inggris
30 Jan 2013 Aston Villa 1 - Newcastle United 2 Liga Primer Inggris
2 Sep 2012 Newcastle United 1 - Aston Villa 1 Liga Primer Inggris
5 Feb 2012 Newcastle United 2 - Aston Villa 1 Liga Primer Inggris
17 Sep 2011 Aston Villa 1 - Newcastle United 1 Liga Primer Inggris

Lima Pertandingan Terakhir Newcastle United:
13 Feb 2014 Newcastle United 0 - Tottenham 4 EPL
8 Feb 2014 Chelsea 3 - Newcastle United 0 EPL
1 Feb 2014 Newcastle United 0 - Sunderland 3 EPL
29 Jan 2014 Norwich City 0 - Newcastle United 0 EPL
18 Jan 2014 West Ham United 1 - Newcastle United 3 EPL

Lima Pertandingan Terakhir Aston Villa:
12 Feb 2014 Cardiff City 0 - Aston Villa 0 EPL
8 Feb 2014 Aston Villa 0 - West Ham United 2 EPL
1 Feb 2014 Everton 2 - Aston Villa 1 EPL
30 Jan 2014 Aston Villa 4 - West Bromwich Albion 3 EPL
19 Jan 2014 Liverpool 2 - Aston Villa 2 EPL

2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

Madeena മദീന മുനവ്വറ ഒരു വെള്ളിയാഴ്ച വിഷ്വാസികളെ കൊണ്ടു നിറന്നപ്പോൾ

Nisar vadakkethil

Madeena മദീന മുനവ്വറ ഒരു വെള്ളിയാഴ്ച വിഷ്വാസികളെ കൊണ്ടു നിറന്നപ്പോൾ

Madeena munavvara

മദീന മുനവ്വറ ഒരു വെള്ളിയാഴ്ച വിഷ്വാസികളെ കൊണ്ടു നിറന്നപ്പോൾ. Madeena haram shareef

Madeena ziyara
Madena munavvara haram shareef

ഉഹ്ദ്‌ യുദ്ധതിൽ നബി (സ) പരിക്കു പറ്റി മുൻ പല്ലു പൊട്ടിയപ്പൊൾ നബി (സ്‌) ഇരുന്ന മല.. ഈ കാണുന്ന ഗുഹയിലാണു അന്നു നബി യെ കൊണ്ടു ഇരുതിയതു

ഉഹ്ദ്‌ യുദ്ധതിൽ നബി (സ) പരിക്കു പറ്റി മുൻ പല്ലു പൊട്ടിയപ്പൊൾ നബി (സ്‌) ഇരുന്ന മല.. ഈ കാണുന്ന ഗുഹയിലാണു അന്നു നബി യെ കൊണ്ടു ഇരുതിയതു

ഉഹ്ദ്‌ യുദ്ധതിൽ നബി (സ) പരിക്കു പറ്റി മുൻ പല്ലു പൊട്ടിയപ്പൊൾ നബി (സ്‌) ഇരുന്ന മല.. ഈ കാണുന്ന ഗുഹയിലാണു അന്നു നബി യെ കൊണ്ടു ഇരുതിയതു uhd mala

Madeena ziyara
Madeena munavvara
Uhd war

Madeena munavvara khuthuba friday

Madeena haram inner in friday Madeena munavvara Madeena ziyara      More pic and videos visit www.nisarvtr.blogspot.com nisar vadakkethil


Madeena ziyara madeena to uhd mala

Madeena haram inner in friday Madeena munavvara Madeena ziyara      More pic and videos visit www.nisarvtr.blogspot.com nisar vadakkethil


Madeena munavvara

Madeena haram inner in friday
Madeena munavvara
Madeena ziyara

Seri A Italia Bologna vs Roma 23 Februari 2014

Prediksi Bologna vs AS Roma
Seri A Italia Bologna vs Roma 23 Februari 2014 - Bek sayap AS Roma Douglas Maicon akan absen membela timnya untuk beberapa laga ke depan karena cedera yang dialaminya.Maicon mendapatkan cederanya saat Roma menang 3-0 atas Sampdoria di akhir pekan.Hasil tes medis pada hari ini di klinik Bernardini menunjukkan Maicon mengalami cedera otot paha kiri tingkat pertama.Biasanya, cedera itu membutuhkan waktu sepuluh hari untuk masa pemulihan, yang berarti Maicon bakal absen untuk laga melawan Bologna dan juga menghadapi FC Internazionale.

AS Roma mendaftarkan diri dalam perburuan tanda tangan Alessio Cerci musim panas mendatang.Winger Torino ini memang tampil gemilang musim ini dan Manchester United, Juventus, Prediksi Real Madrid vs Elche Milan juga sudah antri untuk memboyongnya beberapa bulan terakhir.Namun, La Republlica mengklaim, Giallorossi kini ikut mengantri karena mereka ingin memperdalam opsi gelandang mereka musim depan.Surat kabar itu mengatakan, pasukan Rudi Garcia siap membayar €15 juga untuk pemain ini jika mereka gagal mendatangkan pemain Verona, Juan Iturbe.Sementara Totti mengaku kagum dengan reaksi yang ditunjukkan rekan-rekannya kala menghancurkan Sampdoria 3-0.

Head To Head Bologna vs Roma:
30 Sep 2013 AS Roma 5 - Bologna 0 Serie A Italia
27 Jan 2013 Bologna 3 - AS Roma 3 Serie A Italia
16 Sep 2012 AS Roma 2 - Bologna 3 Serie A Italia
29 Jan 2012 AS Roma 1 - Bologna 1 Serie A Italia
22 Des 2011 Bologna 0 - AS Roma 2 Serie A Italia

Lima Pertandingan Terakhir Bologna:
15 Feb 2014 AC Milan 1 - Bologna 0 SA
9 Feb 2014 Torino 1 - Bologna 2 SA
2 Feb 2014 Bologna 0 - Udinese 2 SA
26 Jan 2014 Sampdoria 1 - Bologna 1 SA
19 Jan 2014 Bologna 2 - Napoli 2 SA

Lima Pertandingan Terakhir AS Roma:
17 Feb 2014 AS Roma 3 - Sampdoria 0 SA
13 Feb 2014 Napoli 3 - AS Roma 0 CI
9 Feb 2014 Lazio 0 - AS Roma 0 SA
6 Feb 2014 AS Roma 3 - Napoli 2 CI
26 Jan 2014 Verona 1 - AS Roma 3 SA

2014, ഫെബ്രുവരി 20, വ്യാഴാഴ്‌ച

Primer Liga Inggris Chelsea vs Everton 22 Februari 2014

Prediksi Chelsea vs Everton
Primer Liga Inggris Chelsea vs Everton 22 Februari 2014 - Bek tangguh Chelsea, David Luiz menegaskan bahwa dirinya bahagia dapat bekerja sama dengan pelatih sekaliber Jose Mourinho. Statement ini sekaligus menepis anggapan bahwa Mourinho merupakan sosok pelatih arogan dan menegaskan bahwa Luiz masih ingin menjadi bagian skuad Mourinho.

Pernyataan ini dilontarkan pemain internasional Brasil di tengah-tengah rumor kepindahannya dari Stamford Bridge. Ya, belakangan Luiz santer dikaitkan dengan dua klub top Eropa, Paris Saint-Germain dan Barcelona.Mourinho memiliki kemampuan besar untuk bekerja,†kata Luiz, seperti dilansir Sportsmole,Saya seorang pria dengan hati yang terbuka. Prediksi AS Monaco vs Reims Saya ingin belajar setiap hari. Saya senang dapat bermain untuk klub besar, dan memiliki kesempatan untuk bekerja dengan pelatih hebat,†sambungnya.David Luiz Moreira Marinho berlabuh di London Barat musim 2011 lalu. Mantan pemain Benfica ini telah tampil di 76 laga dengan menyarangkan enam gol untuk The Blues. Musim ini, Luiz juga merupakan pemain yang sangat dibutuhkan di lini pertahanan. Total Luiz telah memainkan 25 laga di seluruh pertandingan.

Head To Head Chelsea vs Everton:
14 Sep 2013 Everton 1 - Chelsea 0 Liga Primer Inggris
19 Mei 2013 Chelsea 2 - Everton 1 Liga Primer Inggris
30 Des 2012 Everton 1 - Chelsea 2 Liga Primer Inggris
11 Feb 2012 Everton 2 - Chelsea 0 Liga Primer Inggris
27 Okt 2011 Everton 1 - Chelsea 2 Piala Liga
Lima Pertandingan Terakhir Chelsea:
16 Feb 2014 Manchester City 2 - Chelsea 0 FA
12 Feb 2014 West Bromwich Albion 1 - Chelsea 1 EPL
8 Feb 2014 Chelsea 3 - Newcastle United 0 EPL
4 Feb 2014 Manchester City 0 - Chelsea 1 EPL
30 Jan 2014 Chelsea 0 - West Ham United 0 EPL

Lima Pertandingan Terakhir Everton:
16 Feb 2014 Everton 3 - Swansea City 1 FA
9 Feb 2014 Tottenham 1 - Everton 0 EPL
1 Feb 2014 Everton 2 - Aston Villa 1 EPL
29 Jan 2014 Liverpool 4 - Everton 0 EPL
26 Jan 2014 Stevenage 0 - Everton 4 FA

2014, ഫെബ്രുവരി 19, ബുധനാഴ്‌ച

Liga Eropa Juventus vs Trabzonspor 21 Februari 2014

Prediksi Juventus vs Trabzonspor
Liga Eropa Juventus vs Trabzonspor 21 Februari 2014 - Fabio Capello menegaskan dirinya tidak memiliki tujuan untuk menyerang pelatih Juventus Antonio Conte setelah keduanya terlibat dalam perang kata-kata di depan publik.

Pembesut timnas Rusia itu mengkritik tersingkirnya Bianconeri di fase grup Liga Champions musim ini dan juga menyoroti kebijakan Conte yang tidak meliburkan skuat selama sehari pada pekan lalu sebagai respons dari hasil imbang melawan Verona. Sebagai balasannya, Ikuti juga Prediksi Dnipro vs Tottenham Hotspur Conte lalu menyebut Capello tidak punya respek terhadap dirinya.Kini Capello ingin meluruskan hubungan dengan koleganya itu, “Conte sedang menjalankan tugasnya dengan baik dan mampu mendemonstrasikan kemampuannya.Saya tak pernah bermaksud menyerang terhadap segala keputusan yang diambilnya. Saya hanya mempertanyakan alasan mengapa ia tidak meliburkan pemainnya karena saya memang tidak menyetujui metode ini. Saya tidak akan menghukum pemain jika mereka tidak melakukan kesalahan,” tambahnya.

Head To Head Juventus vs Trabzonspor:

Lima Pertandingan Terakhir Juventus:
16 Feb 2014 Juventus 3 - Chievo 1 SA
9 Feb 2014 Verona 2 - Juventus 2 SA
3 Feb 2014 Juventus 3 - Inter 1 SA
26 Jan 2014 Lazio 1 - Juventus 1 SA
22 Jan 2014 AS Roma 1 - Juventus 0 CI

Lima Pertandingan Terakhir Trabzonspor:
16 Feb 2014 Kardemir Karabükspor 2 - Trabzonspor 2 LST
10 Feb 2014 Trabzonspor 2 - Akhisar Bld. 4 LST
4 Feb 2014 Çaykur Rizespor 0 - Trabzonspor 0 LST
26 Jan 2014 Trabzonspor 1 - Besiktas 1 LST
29 Des 2013 Trabzonspor 2 - MP Antalyaspor 1 LST

Its mee

എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട് ഈ പാട്ട് ഇഷ്ട്ടപ്പെടാത്ത മലയാളികള് ഉണ്ടാകുമോ... ഒത്തു പള്ളിയിൽ അന്ന് നമ്മൾ പോയിടുന്ന കാലം,,,,,,,

എത്ര  കേട്ടാലും മതിവരാത്ത ഒരു പാട്ട് ഈ പാട്ട് ഇഷ്ട്ടപ്പെടാത്ത മലയാളികള് ഉണ്ടാകുമോ... ഒത്തു പള്ളിയിൽ അന്ന് നമ്മൾ പോയിടുന്ന കാലം,,,,,,,

ഇപ്പോൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഒരു അസുഖമാണല്ലോ കാൻസർ . വലിയവരോ ചെറിയവരോ പനക്കരൊ എന്നില്ല എല്ലാ തരക്കരിലും കാണുന്ന ഈ അസുകതെ കുറിച്ച് ഡോക്ടര പറയുന്നത് കേള്ക്കു.. speach about cancer

ഇപ്പോൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഒരു അസുഖമാണല്ലോ കാൻസർ .  വലിയവരോ ചെറിയവരോ പനക്കരൊ എന്നില്ല എല്ലാ തരക്കരിലും കാണുന്ന ഈ അസുകതെ കുറിച്ച് ഡോക്ടര പറയുന്നത് കേള്ക്കു..

കുടുംബ ജീവിതത്തെ കുറിച്ച് ബൈബിളിൽ എന്ത് പറയുന്നു എന്ന് കണ്ടു നോക്കു about family life in bible

കുടുംബ ജീവിതത്തെ കുറിച്ച് ബൈബിളിൽ എന്ത് പറയുന്നു എന്ന് കണ്ടു നോക്കു

നല്ല കുടുംബ ജീവിതം എങ്ങെനെ നടത്താം എന്ന് ഇസ്ലാമിക കാഴ്ചപ്പാടിൽ

നല്ല കുടുംബ ജീവിതം എങ്ങെനെ നടത്താം എന്ന് ഇസ്ലാമിക കാഴ്ചപ്പാടിൽ

ആദ്യ രാത്രി ഇസ്ലാമിന്റെ കാഴ്ചപ്പാടിൽ എങ്ങിനെ കണ്ടു നോക്കു....

ആദ്യ രാത്രി ഇസ്ലാമിന്റെ കാഴ്ചപ്പാടിൽ എങ്ങിനെ  കണ്ടു നോക്കു....
first night in islam

2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

Manorama News

Hi! Check this out on NewsHunt

Hi, I would like to share this news with you from NewsHunt application. Source: Thats Malayalam
NewsTitle:
'സെക്സ് ഓണ്‍ ദ ബീച്ച്‌' റീമ വിവാദത്തില്‍
http://newshunt.com/share/27230280


More pic and videos visit www.nisarvtr.blogspot.com

:        .              . '   '   .      ''              .        .            .         .         ....        .     '   '            .    .       '    '  .         .                .      

:        .              . '   '   .

     ''              .        .            .

        .         ....

       .     '   '   


        .

   .      

'    '  .         .        

       .      

2014, ഫെബ്രുവരി 17, തിങ്കളാഴ്‌ച

നിനക്ക് എന്നെ മനസിലാക്കുവാന്‍ സാധിച്ചിലെങ്കില്‍‍

copy. nibin mathai

നിനക്ക് എന്നെ മനസിലാക്കുവാന്‍ സാധിച്ചിലെങ്കില്‍‍
എന്നെ വെറുക്കുക മുറിവേല്‍പിക്കുക സന്തോഷിപിക്കുക
സമാധാനിപിക്കുക.
എന്‍റെ വികാരാവേശങ്ങളെ കൂട്ടുകയും കുറയ്ക്കുകയും
ചെയ്യുക.
എന്നിട്ടും നിനകെന്നെ മനസിലാക്കുവാന്‍ സാധിച്ചിലെങ്കില്‍ ഞാന്‍ ഒരാത്മാവാണ്

ഇനിയുമാ വിരലികൾക്കിടയിൽ


ഫർഹത്തുള്Farhathulla Erickkil

ഇനിയുമാ വിരലികൾക്കിടയിൽ
തൂലിക പിടിക്കാതിരിക്കുമാം വിധം കൈ വിരലുകൽ
അവൻറെ നെഞ്ചോടൂ ചേർത്തു കെട്ടുക....

ഇനിയുമൊരു രണാങ്കണത്തിലേക്കു ഓടിയടുക്കാത്തവിധം അവൻറെ കാൽ വിരലുകൾ ചേർത്തു കെട്ടുക....

ഇനിയുമൊരു കാഴ്ചകൾ കാണാനാകാത്തവിധം അവൻറെ കണ്ണുകൾ പഞ്ഞി വെച്ചു മൂടുക....

ഇനിയൊരിക്കലും അവൻ പുലർക്കാല കുളിരേറ്റു ഉണരാത്ത വിധം
അവനെ തൂവെള്ള പുതപ്പിനാൽ മൂടിക്കെട്ടുക......

ഇനിയുമവൻ ശ്വാസോച്ചാസം ശ്വസിച്ചു പുനർജ്ജനിക്കാത്ത വിധം
നാസാദ്വാരങ്ങൾ പഞ്ഞി വെച്ചടക്കുക.....

ഇവൻ ഇനിയും ഉയിർത്തെഴുന്നേൽക്കരുത്‌
കാരണം ഇവൻ ഇട്ടേച്ചു പോയതെല്ലാം ഇനി നമുക്കുള്ളാതാണ്....

**ഫർഹത്തുള്Farhathulla Erickkil

With shibin

2014, ഫെബ്രുവരി 16, ഞായറാഴ്‌ച

Vahab abd kids

Grandma

സ്കൂള്‍ വിദ്യര്‍ത്ഥിനിയെ പ്രണയം നടിച്ച് വിളിച്ചു കൊണ്ട് പോയി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം കുളത്തില്‍ മുക്കി കൊന്നു..... ഇത്

copy. anees palery( hridayam kondezhuthiyathu)
സ്കൂള്‍ വിദ്യര്‍ത്ഥിനിയെ പ്രണയം നടിച്ച് വിളിച്ചു കൊണ്ട് പോയി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം കുളത്തില്‍ മുക്കി കൊന്നു..... ഇത് ഇന്നലെ വയനാട്ടില്‍ നടന്നത് കാമുകന്‍ മദ്യത്തിന്‍റെ അടിമ..... ഇത് പോലെ ആയിരകണക്കിന് പെണ്‍കുട്ടികള്‍ വഞ്ചിക്ക പെട്ട് കൊണ്ടിരിക്കുന്നു

-------------------------------------------------------------------------------------------
എന്‍റെ പോന്നു പെങ്ങന്മാരെ നിങ്ങള്‍ക്ക് ഇനിയും നേരം പുലര്‍ന്നില്ലേ നിങ്ങളെ ആരും സ്നേഹിക്കുന്നില്ല ആര്‍ക്കും നിങ്ങളുടെ സ്നേഹമുള്...ള ഹൃദയവും വേണ്ട.

സ്ത്രീയെ നല്ല സഹോദരിയായി ,ഭാര്യയായി അമ്മയായി അമ്മൂമ്മയായി ആദരിച്ച ഒരു സമൂഹം വെള്ളം കുടിച്ച് വലിച്ച് എറിയുന്ന ഒരു പ്ലാസ്റ്റിക്‌ കുപ്പി പോലെ കാമ പൂര്‍ത്തികരണത്തിനുള്ള ഒരു താല്‍ക്കാലിക വസ്തുവായി മാത്രം മാറിയിരിക്കുന്നു.

ഒളിഞ്ഞും തെളിഞ്ഞും ഇന്ന് ഓരോ സ്ത്രീയും ചൂഷണങ്ങള്‍ക്ക് വിധേയമായികൊണ്ടിരിക്കുന്നു കിടപ്പുമുറിയിലും അവള്‍ ഉപയോഗിക്കുന്ന ബാത്ത് റൂമുകളിലും കാമറകള്‍ ഘടിപ്പിച്ചു അവ ഒപ്പിയെടുക്കുന്ന അവളുടെ മേനി കണ്ടു ആസ്വദിക്കുകയും അതിനെ വിറ്റു കാശാക്കുകയും ചെയ്യുന്ന ഇന്നിന്‍റെ ദുരവസ്ഥ കാണുന്നു.

തന്‍റെ കാമാസക്തിക്ക് ശമനം കിട്ടിയാല്‍ കഴുത്ത് ഞെരിച്ചും വെട്ടി നുറുക്കിയും കൊലപ്പെടുത്തി ചാക്കുകളിലും ബാഗുകളിലും കുത്തിനിറച്ച് വല്ല കായലിലോ കുളത്തിലോ കടലിലോ വലിചെറിയുന്നു.

മദ്ധ്യവും, മയക്കുമരുന്നുകളുമാണ് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ക്കും കാരണമാകുന്ന ഒരു ഘടകം.

തൊട്ടിലില്‍ കിടന്നുറങ്ങുന്ന പെണ്‍കുഞ്ഞു മുതല്‍ തൊണ്ണൂറു കഴിഞ്ഞ അമ്മൂമ്മ വരെ ഇന്ന് സമൂഹത്തെ പേടിയോടെ കാണേണ്ടിയിരിക്കുന്നു.

വളരെ ഗൌരവമായി നമ്മൾ ഓരോരുത്തരും ചിന്തിക്കേണ്ട വിഷയം തന്നെയാണിത് ഒറ്റവാക്കിൽ ഒരു പരിഹാരം ഇല്ല കുടുംബത്തിൽ നിന്നും വിദ്യായങ്ങളിൽനിന്നും ധാർമ്മികമൂല്യങ്ങളും നന്മയും സംസ്കാരവും പഠിപ്പിക്കേണ്ടിയിരിക്കുന്നു പുതിയ നിയമങ്ങൾ ഉണ്ടാക്കുന്നതിലല്ല ഉള്ളവ തന്നെ മാതൃകാപരമായി നടപ്പിലാക്കാനെങ്കിലും കഴിയണം നന്മയ്ക്ക് വേണ്ടി സമൂഹം ഉണർന്നിരിക്കണം.

Anees Paleri
See More