ആരോടും ഇതുവരെ തോന്നാത്ത
ഒരിഷ്ട്ടം... നിന്നോട് തോന്നിപോയി...
അറിഞ്ഞോ അറിയാതെയോ നിന്റെ
കൊച്ചു മനസ്സിനെ വേദനിപ്പിചിടുണ്ടെങ്കിൽ മാപ്പ്... ആഗ്രഹിച്ചാൽ അംഗികാരം ലഭിക്കുന്ന ഒന്നാണോ ഞാൻ ആഗ്രഹിച്ചതെന്ന് എനികറിയില്ല എങ്കിലും എനിക്ക് ഒന്നറിയാം... ഞാൻ മറ്റാരെകളും നിന്നെ
സ്നേഹികുന്നുവെന്നു... ഇഷ്ട്ടപെടുന്നുവേന്നു..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ