ബന്ധങ്ങളും സൌഹൃദങ്ങളും സ്വമേധയാ നശിക്കുന്നില്ല,
മറിച്ച്, നമ്മുടെ സ്വഭാവം, പെരുമാറ്റം, ഈഗോ, അവഗണന ഇവയെല്ലാം കൊണ്ട് നാം തന്നെ നശിപ്പിക്കുകയാണ് ചെയ്യുന്നത്....
കൂട്ടിനിരുന്നില്ലെലും പെണ്ണേ... ആ കിളി നാദമെങ്കിലും എന്നിൽ എത്തിച്ചു കൂടെ..? നെഞ്ജിൽ
തല ചേർത്തില്ലെലും പെണ്ണെ... എൻ നാദമെങ്കിലും നിൻ ചെവിയിൽ ചേർത്തു വെച്ചു കൂടെ...?
-നിസാർ വടക്കേതിൽ-
കൂട്ടിനിരുന്നില്ലെലും പെണ്ണേ...
ആ കിളി നാദമെങ്കിലും എന്നിൽ എത്തിച്ചു കൂടെ..?
നെഞ്ജിൽ തല ചേർത്തില്ലെലും പെണ്ണെ...
എൻ നാദമെങ്കിലും നിൻ ചെവിയിൽ ചേർത്തു വെച്ചു കൂടെ...?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ