മഴ പെയ്ത് തോർന്ന വഴിയിലൂടെ നടക്കണം. കാലില ചെരുപ്പില്ലാതെ മണ്ണിനെ കുളിരണിയിച്ച മഴയെ അതിന്റെ തണുപ്പിനെ എന്റെ പാദം കൊണ്ട് അറിയണം... മനസ്സുമടുക്കുന്ന നിമിഷങ്ങളിൽ ഒരു അനുവാദം പോലും ചോദിക്കാതെ ദൂരെ മലമുകളിലേക്ക് അല്ലെങ്കിൽ കടൽ തീരത്തേക്ക് ഓടി പോകണം ...
സ്വപ്നങ്ങളിൽ എത്രയോ തവണ ആരോരുമില്ലാതെ യാത്ര പോയിരിക്കുന്നു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ