സ്നേഹിക്കാന്‍ അറിയുന്ന മനസ്സിനെന്നും വേദനകളാണ് സമ്മാനങ്ങള്‍...ആ സമ്മാനങ്ങള്‍ എന്നും കണ്ണ് നിറയ്ക്കും...സൃന്തം ഇഷ്ടങ്ങളെ പലപ്പോഴും കുഴിച്ച് മൂടുമ്പോള്‍ നഷ്ടമാകുന്നത് സൃന്തം ജീവിതമാണന്ന് മറന്ന് പോകും .....സ്നേഹമാണ് എല്ലാം...പക്ഷെ....!പല സ്നേഹങ്ങളും വേദനകളാണ്....സുഖമുള്ള വേദന,.......!!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ