പേജുകള്‍‌

2015, ജൂലൈ 23, വ്യാഴാഴ്‌ച

തമിഴൻ

ഒരു തമിഴന് മീന് വാങാന് ചന്തയില് പോയി..

മലയാളിയായ മീന്കരനോട്: മീന് ഇറുക്കാ??

മലയാളി: ഇല്ല മീന് ഇറുക്കില്ല ഞണ്ടിറുക്കും..

തമിഴന്: അപ്പിടീന്നാ, 2 ഞണ്ടെ പോടുങേ..

മലയാളി: അണ്ണാച്ചി പോടുള്ള ഞണ്ടൊന്നുമിവിടില്ല അണ്ണാച്ചിക്ക് നല്ല ഒന്നാന്തരം ഞണ്ടല്ലേ വേണ്ടത്..

തമിഴന്: ആമ..

മലയാളി: അണ്ണാചിക്ക് ഞണ്ടാണോ ആമയാണോ വേണ്ടത്?

തമിഴന്: നാന് മൊതലയെ സൊന്നിയേ..

മലയാളി: എടാ പരട്ട പാണ്ടി താന് എന്നോട് ആദ്യം പറഞു ഞണ്ടിനെ വേണമെന്ന് പിനെ പറഞു ആമയെ വേണമെന്ന് ധാ ഇപ്പോ പറയുന്നു മൊതലയെ വേണമെന്ന്..

താന് മലയാളികളെ  കളിയാക്കാന്  ഇറങിയിരിക്കുവാണോ!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ