പേജുകള്‍‌

2015, ജൂലൈ 17, വെള്ളിയാഴ്‌ച

ചെറിയപെരുന്നാൾ ആശംസകൾ

അടുക്കളയിൽ പണിയെടുക്കുന്ന ഉമ്മമാർക്കും.. ഷോപ്പിംഗ് കഴിഞ്ഞു കീഷ കാലിയായ ഉപ്പമാർക്കും...
മെയിലാഞ്ജി റ്റൂബിൽ അടിപിടി കൂടുന്ന പെങ്ങന്മാർക്കും..
ജീൻസിന്റെ സ്കിന്നി ഷെരിയാക്കാൻ ടെയിലർ കടയിൽ ക്യൂ നിൽക്കുന്ന മൊഞ്ജന്മാർക്കും.. 
എന്റെയും എന്റെ കുടുംബത്തിന്റേയും ചെറിയ പേരുന്നാൾ ആശംസകൾ..
-നിസാർ വടക്കേതിൽ-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ