പേജുകള്‍‌

2014, ജനുവരി 7, ചൊവ്വാഴ്ച

ആദ്യ രാത്രിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.... Posted 07 January, 2014 ആദ്യ രാത്രിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.... ആദ്യത്തെ സെക്‌സ്, അത് മനസില്‍ നിന്ന് ഒരിക്കലും മായില്ല. ആദ്യ സെക്‌സ്, അത് വിജയമായാലും ഇല്ലെങ്കിലും ഒരിക്കലും സ്മൂത്ത് ആയിരിക്കില്ലെന്നാണ് ചില ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. അറേഞ്ച്ഡ് മാര്യേജ് കഴിച്ചവര്‍ ആദ്യരതിയില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ സുഖകരവും ആനന്ദദായകവുമാണ് പ്രണയവിവാഹിതരുടെ ആദ്യ സെക്‌സ് എന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നുണ്ട് രതി നീണ്ടുനില്‍ക്കണമെന്ന് ആഗ്രഹിച്ച് സെക്‌സ് ചെയ്യുന്ന ചില പുരുഷന്‍ മാര്‍ക്ക് അധികം കഴിയും മുമ്പേ രതിമൂ!ര്‍ച്ഛയുണ്ടാകാറാണ് പതിവ് എന്നാല്‍ ഇതൊന്നും ഒരു പ്രശ്‌നമായി കാണേണ്ട ഇത് പതുകെ ശരിയാകേണ്ട കാര്യങ്ങളാണ് ചില പുരുഷന്‍മാര്‍ക്ക് പേടി കാരണം ഉദ്ധാരണം ഉണ്ടാകാന്‍ പ്രശ്‌നമാകും. സെക്‌സ് ചെയ്യുമ്പോള്‍ താനേ അതൊക്കെ നടന്നോളും. സ്ത്രീകള്‍ക്ക് ആദ്യരതി പലപ്പോഴും വേദനാജനകമായിരിക്കും. എന്നാല്‍ വേദനയുണ്ടാകുമെന്ന് പേടിച്ച് കിടന്നാല്‍ കടുത്ത വദനയ്ക്കും ഫലം അത് അപകര്‍ഷതയ്ക്ക് കാരണമാകും. അല്‍പ്പം സഹിച്ച് മുന്നോട്ടുപോകുക. രതിക്കിടെ രക്തം വന്നാലും അതിനെ ഭയക്കേണ്ട കാര്യമില്ല. ആദ്യമായി ഇണചേരുമ്പോള്‍ അതൊക്കെ പതിവാണ്. ആദ്യമായി സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ അത് പെര്‍ഫെക്ടായിരിക്കണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും. അതിനായി വലിയ തയ്യാറെടുപ്പുകള്‍ നടത്തും. എന്നാല്‍ തയ്യാറെടുപ്പുകളൊന്നും ചിലപ്പോള്‍ പ്രാവര്‍ത്തികമാകണമെന്നില്ല കോണ്ടം ധരിച്ച് സെക്‌സ് ചെയ്യാനാണ് ആദ്യരാത്രിയില്‍ ചില ഭര്‍ത്താക്കന്‍മര്‍ ശ്രമിക്കുന്നത്. കോണ്ടമിട്ടാലുടനെ പരിചയക്കുറവുകൊണ്ട് ഉദ്ധാരണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അത് മാനസിക വിഷമത്തിന് കാരണമായേക്കാം.

ആദ്യ രാത്രിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.... ആദ്യത്തെ സെക്‌സ്, അത് മനസില്‍ നിന്ന് ഒരിക്കലും മായില്ല. ആദ്യ സെക്‌സ്, അത് വിജയമായാലും ഇല്ലെങ്കിലും ഒരിക്കലും സ്മൂത്ത് ആയിരിക്കില്ലെന്നാണ് ചില ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. അറേഞ്ച്ഡ് മാര്യേജ് കഴിച്ചവര്‍ ആദ്യരതിയില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ സുഖകരവും ആനന്ദദായകവുമാണ് പ്രണയവിവാഹിതരുടെ ആദ്യ സെക്‌സ് എന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നുണ്ട് രതി നീണ്ടുനില്‍ക്കണമെന്ന് ആഗ്രഹിച്ച് സെക്‌സ് ചെയ്യുന്ന ചില പുരുഷന്‍ മാര്‍ക്ക് അധികം കഴിയും മുമ്പേ രതിമൂ!ര്‍ച്ഛയുണ്ടാകാറാണ് പതിവ് എന്നാല്‍ ഇതൊന്നും ഒരു പ്രശ്‌നമായി കാണേണ്ട ഇത് പതുകെ ശരിയാകേണ്ട കാര്യങ്ങളാണ് ചില പുരുഷന്‍മാര്‍ക്ക് പേടി കാരണം ഉദ്ധാരണം ഉണ്ടാകാന്‍ പ്രശ്‌നമാകും. സെക്‌സ് ചെയ്യുമ്പോള്‍ താനേ അതൊക്കെ നടന്നോളും. സ്ത്രീകള്‍ക്ക് ആദ്യരതി പലപ്പോഴും വേദനാജനകമായിരിക്കും. എന്നാല്‍ വേദനയുണ്ടാകുമെന്ന് പേടിച്ച് കിടന്നാല്‍ കടുത്ത വദനയ്ക്കും ഫലം അത് അപകര്‍ഷതയ്ക്ക് കാരണമാകും. അല്‍പ്പം സഹിച്ച് മുന്നോട്ടുപോകുക. രതിക്കിടെ രക്തം വന്നാലും അതിനെ ഭയക്കേണ്ട കാര്യമില്ല. ആദ്യമായി ഇണചേരുമ്പോള്‍ അതൊക്കെ പതിവാണ്. ആദ്യമായി സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ അത് പെര്‍ഫെക്ടായിരിക്കണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും. അതിനായി വലിയ തയ്യാറെടുപ്പുകള്‍ നടത്തും. എന്നാല്‍ തയ്യാറെടുപ്പുകളൊന്നും ചിലപ്പോള്‍ പ്രാവര്‍ത്തികമാകണമെന്നില്ല കോണ്ടം ധരിച്ച് സെക്‌സ് ചെയ്യാനാണ് ആദ്യരാത്രിയില്‍ ചില ഭര്‍ത്താക്കന്‍മര്‍ ശ്രമിക്കുന്നത്. കോണ്ടമിട്ടാലുടനെ പരിചയക്കുറവുകൊണ്ട് ഉദ്ധാരണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അത് മാനസിക വിഷമത്തിന് കാരണമായേക്കാം.


More pic and videos visit www.nisarvtr.blogspot.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ