ബന്ധങ്ങളും സൌഹൃദങ്ങളും സ്വമേധയാ നശിക്കുന്നില്ല,
മറിച്ച്, നമ്മുടെ സ്വഭാവം, പെരുമാറ്റം, ഈഗോ, അവഗണന ഇവയെല്ലാം കൊണ്ട് നാം തന്നെ നശിപ്പിക്കുകയാണ് ചെയ്യുന്നത്....
രാത്രികളിലെ ഇളം തണുപ്പെന്നെ പുൽകുമ്പോൾ.. നിൻ ചൂട് പകരാൻ നിൻ മാറിൽ തലചായ്ക്കാൻ...
അകലയാണെങ്കിലും ഒരു നിമിഷം കൊതിക്കുന്നു ഞാൻ... നിൻ അധരങ്ങളിൽ നിന്നും വരുന്ന
മൊഴിമുത്തുകൾ കേൾക്കാതെയൊരു ദിനം പോലും എന്നിൽ ഇല്ലാതിരിക്കട്ടെ... എല്ലഅവർക്കും എന്റെ
ശുഭരാത്രി...
രാത്രികളിലെ ഇളം തണുപ്പെന്നെ പുൽകുമ്പോൾ..
നിൻ ചൂട് പകരാൻ നിൻ മാറിൽ തലചായ്ക്കാൻ...
അകലയാണെങ്കിലും ഒരു നിമിഷം കൊതിക്കുന്നു ഞാൻ...
നിൻ അധരങ്ങളിൽ നിന്നും വരുന്ന മൊഴിമുത്തുകൾ കേൾക്കാതെയൊരു ദിനം പോലും എന്നിൽ ഇല്ലാതിരിക്കട്ടെ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ