ബന്ധങ്ങളും സൌഹൃദങ്ങളും സ്വമേധയാ നശിക്കുന്നില്ല,
മറിച്ച്, നമ്മുടെ സ്വഭാവം, പെരുമാറ്റം, ഈഗോ, അവഗണന ഇവയെല്ലാം കൊണ്ട് നാം തന്നെ നശിപ്പിക്കുകയാണ് ചെയ്യുന്നത്....
അന്ന് നിനക്കായ് നൽകിയ എൻ ഹ്രദയമിന്നും തുടിക്കുന്നത് നിനക്ക് വേണ്ടിയാണെന്ന് അറിഞ്ഞിട്ടും....
നിൻ മാറിൽ തലചായ്ക്കാൻ ഇന്നും ഞാൻ കൊതിയോടെ കാത്തിരിക്കുന്നുണ്ടെന്നറിഞ്ഞിട്ടും...
എന്താ നിനക്കത്ര താമസം എന്നിലേക്ക് വരാൻ....?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ