പ്രണയത്തോ?ളം എത്തുന്ന
സൌഹൃദമോ
അതോ ആരാധനയോളം എത്തുന്ന
പ്രണയമാണോ....? എനിക്ക്
നിന്നോട്,... അറിയില്ല
എങ്കിലും ഞാന് അറിയുന്നു...
നീ എനിക്ക് തന്ന ആ
സ്നേഹത്തെ.. ..
സൌഹൃദമോ
അതോ ആരാധനയോളം എത്തുന്ന
പ്രണയമാണോ....? എനിക്ക്
നിന്നോട്,... അറിയില്ല
എങ്കിലും ഞാന് അറിയുന്നു...
നീ എനിക്ക് തന്ന ആ
സ്നേഹത്തെ.. ..
നീ എനിക്ക് തന്ന ബഹുമാനത്തെ....
നീ എനിക്ക് തന്ന എല്ലാമെല്ലാം....
ഈ കുറച്ചു ദിവസത്തെ ഒരുമിച്ചു താമസത്തിനിടയില്‍ നമ്മുടെ ഇനക്കതിനും പിണക്കത്തിനും സാക്ഷിയായ മഴ...
നിന്റെം എന്റെം കണ്ണീരു കുടിച്ച തലയിണ... എന്റെ കണ്ണീരിനേക്കാള്‍ നിന്റെ കണ്ണീരു കുടിച്ച പുതപ്പും തലയിണയും....
വിയര്‍പ്പു തുള്ളികള്‍ തുടച്ച ടിസ്സുഎ പേപ്പര്‍...
ദേഷ്യം വരുമ്പോളും സുഖം കിട്ടുമ്പോളും കളിയാക്കുംബോലും നീ എനിക്ക് തന്ന നുള്ളും പിച്ചും...
മുടിയിലൂടെ നീ തലോടിയ ഓരോ തലോടലും...
എന്റെ ലിപില്‍ നീ തന്ന ഓരോ ചുംബനവും....
എന്റെ നെഞ്ചില്‍ നീ തലോടിയ ഓരോ തലോടലും....
എല്ലാം എല്ലാം ഇപ്പോള്‍ മനസ്സില്‍ എവ്ടെയോക്കെയൂ കിടക്കുന്നു എന്റെ ഈ എഴുത്തുപോലെ എവ്ടെയും ഒടെര്‍ ആകാതെ... ഒന്നും മനസ്സിലാകാതെ... സ്വപ്നമായിരുന്നോ എന്നുപോലും മറിയാതെ.........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ